Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

വരുന്നത് ബ്രസീലിനെതിരെയുള്ള വമ്പൻ പോരാട്ടം,തന്റെ ഷെഡ്യൂളുകൾ എല്ലാം വ്യക്തമായി വിവരിച്ച് മെസ്സി.

വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ഒരിക്കൽ കൂടി ലയണൽ മെസ്സിയുടെ ചിറകിലേറിക്കൊണ്ട് അർജന്റീന വിജയം സ്വന്തമാക്കിയിരുന്നു. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന പെറുവിനെ അവരുടെ മൈതാനത്ത് ഇട്ട് തീർത്തത്.മെസ്സി തന്നെയാണ് രണ്ടു

ലെസ്ക്കോവിച്ചിന്റെ തിരിച്ചുവരവിന്റെ പുതിയ വിവരങ്ങൾ പുറത്ത്, അടുത്ത മത്സരത്തിൽ കളിക്കാൻ ഉണ്ടാകുമോ?

ഇന്ത്യൻ സൂപ്പർ ലീഗിലെ നാലാം മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. വരുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. വരുന്ന ശനിയാഴ്ച രാത്രിയാണ് ഈ മത്സരം നടക്കുക.

പരിക്ക് കാരണം കളം വിട്ട നെയ്മർ ജൂനിയർ ഇനി ഇന്ത്യയിലേക്ക് വരില്ലേ?

ഇന്ന് സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ റൗണ്ടിൽ നടന്ന മത്സരത്തിൽ ബ്രസീലിന് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഉറുഗ്വ ബ്രസീലിനെ പരാജയപ്പെടുത്തിയിരുന്നത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ഡാർവിൻ

രണ്ട് താരങ്ങൾ,വട്ടം കറക്കി നിലത്ത് വീഴ്ത്തി, ലിയോ മെസ്സിയുടെ മാന്ത്രിക ഡ്രിബ്ലിങ്ങിൽ കണ്ണ് തള്ളി…

വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന നാലാം റൗണ്ടിലും വിജയം കൊയ്തിട്ടുണ്ട്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് പെറുവിനെ അവരുടെ മൈതാനത്ത് വെച്ചു കൊണ്ട് പരാജയപ്പെടുത്തിയത്. ലിയോ മെസ്സിയുടെ മാന്ത്രികതയിലാണ് പെറു കാലിടറി വീണത്.

എന്ത് വിശേഷിപ്പിക്കും ഈ മനോഹര മായാജാലത്തെ? മെസ്സിയുടെ മികവിലേറി അർജന്റീന പറപറക്കുന്നു.

കഴിഞ്ഞ വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന പരാഗ്വയെ ഒരു ഗോളിനായിരുന്നു തോൽപ്പിച്ചിരുന്നത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടായിരുന്നില്ല.പകരക്കാരനായി വന്ന മെസ്സിക്ക് നിർഭാഗ്യം കൊണ്ട് മാത്രമായിരുന്നു മത്സരത്തിൽ ഗോൾ

നെയ്മറുടെ പരിക്കും വമ്പൻ തോൽവിയും, പ്രതിസന്ധികളിൽ മുങ്ങിത്താഴ്ന്ന് ബ്രസീലിയൻ നാഷണൽ ടീം.

കഴിഞ്ഞ വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ബ്രസീൽ വെനിസ്വേലയോട് സമനില വഴങ്ങിയിരുന്നു. സ്വന്തം നാട്ടിൽ വെച്ച് നടന്ന മത്സരത്തിലായിരുന്നു സമനില വഴങ്ങേണ്ടി വന്നത്. അതോടുകൂടി തന്നെ നിരവധി വിമർശനങ്ങൾ ബ്രസീൽ നാഷണൽ ടീമിന് ഏൽക്കേണ്ടി വന്നിരുന്നു.

ഈ ഐഎസ്എല്ലിലെ ഏറ്റവും മികച്ച വിദേശ പുതുമുഖങ്ങൾ, ബ്ലാസ്റ്റേഴ്സിന്റെ അഭിമാനമായി സൂപ്പർ താരം!

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ഹോം മൈതാനത്ത് വെച്ചുകൊണ്ട് ക്ലബ്ബ് വിജയിച്ചിരുന്നു. എന്നാൽ ആദ്യ എവേ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. ഒന്നിനെതിരെ രണ്ടു

ഇന്ത്യൻ റഫറിമാരെ ശരിയാക്കിയെടുക്കാൻ അദ്ദേഹം വരുന്നു, ഇതിഹാസമായ കോളിനയെ ഫിഫ നിയമിച്ചു കഴിഞ്ഞു.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടായ വിവാദങ്ങൾ ആരും മറക്കാൻ സാധ്യതയില്ല. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി വിവാദ ഗോൾ നേടിയതിന് തുടർന്ന് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിക്കുകയായിരുന്നു.

ഭാവിയിൽ ഇന്ത്യയെ പരിഗണിക്കാം: ബെൽജിയത്തിനെതിരെ അരങ്ങേറ്റം നടത്തിയ യൂറോപ്യൻ ടീമിന്റെ ഇന്ത്യൻ വംശജൻ…

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യൻ വംശജരായ സൂപ്പർ താരങ്ങൾ മറ്റുള്ള ക്ലബ്ബുകൾക്ക് വേണ്ടിയും രാജ്യങ്ങൾക്ക് വേണ്ടിയുമൊക്കെ കളിക്കുന്നുണ്ട്. പ്രത്യേകിച്ച് യൂറോപ്പിൽ ഒരുപാട് ഇന്ത്യൻ വംശജരായ പ്രതിഭകൾ ഉണ്ട്.എന്നാൽ അവരെയൊന്നും ഇന്ത്യൻ നാഷണൽ

ഹാലന്റിന് വിശ്രമിക്കാം,എംബപ്പേക്കും, 38കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ ഇപ്പോഴും ഗോൾ വേട്ടക്കാരൻ.

ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന മത്സരത്തിൽ മികച്ച വിജയമാണ് പോർച്ചുഗൽ നേടിയത്.മറുപടിയില്ലാത്ത 5 ഗോളുകൾക്ക് ബോസ്നിയയെ അവർ തോൽപ്പിച്ചു. അതേപോലെ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പറങ്കിപ്പടക്ക് വേണ്ടി തിളങ്ങിയിട്ടുള്ളത്.രണ്ട് ഗോളുകളാണ്