പ്രൊഫഷണൽ താരത്തിന്റെ ഉത്തമോദാഹരണം,അനർഹമായ പെനാൽറ്റി വേണ്ടെന്ന് പറഞ്ഞു, മാതൃകയായി ക്രിസ്റ്റ്യാനോ.
ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൗദി ക്ലബ്ബായ അൽ നസ്റും ഇറാനിയൻ ക്ലബ്ബായ പെർസ്പോളിസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാനാവാതെ സമനിലയിൽ പിരിയുകയായിരുന്നു. മത്സരത്തിന്റെ!-->…