Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സഹലിന്റെ കാര്യത്തിൽ മർഗുലാവോയുടെ വെളിപ്പെടുത്തൽ,അവസാന നിമിഷം വരെ അദ്ദേഹത്തിന് പോരാടി വമ്പന്മാർ,…

ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിൽ വരുത്തിയിരുന്നു. നിരവധി താരങ്ങളെയാണ് ക്ലബ്ബ് പറഞ്ഞുവിട്ടത്. അതിൽ സുപ്രധാന താരങ്ങൾ ഉണ്ടായിരുന്നു എന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. മധ്യനിരയിലെ മിന്നും

മാരക്കാനയിലെ പോലീസ് ക്രൂരത,ബ്രസീലിന് മുട്ടൻ പണി കിട്ടുമോ?നേടിയതും കൈവിട്ടു പോകാൻ സാധ്യത.

അർജന്റീനയും ബ്രസീലും തമ്മിൽ നടന്ന മത്സരത്തിൽ ബ്രസീലിന് സ്വന്തം വേദിയായ മാരക്കാനയിൽ വെച്ച് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരു ഗോളിനായിരുന്നു ബ്രസീൽ പരാജയപ്പെട്ടത്.വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ബ്രസീൽ വഴങ്ങുന്ന തുടർച്ചയായ മൂന്നാമത്തെ

ബോണസ് നൽകാത്തത് തിരിച്ചടി,ബന്ധം പൂർണ്ണമായും തകർന്നു,പുതിയ നിർദ്ദേശം,മീറ്റിങ് സംഘടിപ്പിച്ച് അർജന്റീന…

കഴിഞ്ഞ ബ്രസീലിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം വിജയിച്ചതിനുശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഒരു ശ്രദ്ധേയമായ സ്റ്റേറ്റ്മെന്റ് നടത്തിയിരുന്നു. അർജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്ന് താൻ ഒഴിഞ്ഞേക്കും എന്നുള്ള ഒരു സൂചനയായിരുന്നു

ബ്ലാസ്റ്റേഴ്സ് ആരാധകരെ നേരിടാൻ അവർ ശാരീരികമായും മാനസികമായും തയ്യാറെടുത്തു കഴിഞ്ഞു: ഹൈദരാബാദ്…

ഒരു വലിയ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. ഇന്റർനാഷണൽ ബ്രേക്ക് കാരണം ഒരു വലിയ ഇടവേള തന്നെയായിരുന്നു സംഭവിച്ചിരുന്നത്. കഴിഞ്ഞ നവംബർ നാലാം തീയതിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഒരു മത്സരം

ഇനി ഇവിടുത്തെ ഒരൊറ്റ ടാലന്റിനെ പോലും കണ്ടെത്താനാവാതെ പാഴായി പോവില്ല,വെങ്ങറുടെ ഉറപ്പ്.

ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫ് സ്ഥാനം നിലവിൽ അലങ്കരിക്കുന്ന വ്യക്തിയാണ് ആഴ്സെൻ വെങ്ങർ. ഒരുപാട് കാലം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ ആഴ്സണലിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യ സന്ദർശിക്കാൻ വേണ്ടി അദ്ദേഹം രാജ്യത്ത്

ഇനിമുതൽ ഇന്ത്യ ഉറങ്ങിക്കിടക്കുന്ന സിംഹങ്ങളല്ല,ഉണർന്നു കഴിഞ്ഞുവെന്ന് നമുക്കെല്ലാവർക്കും കാണാം:ആഴ്സെൻ…

ഇന്ത്യൻ ഫുട്ബോൾ ഇനിമുതൽ ലക്ഷ്യം വെക്കുന്നത് അതിവേഗത്തിലുള്ള ഒരു വളർച്ചയാണ്. ഇന്ത്യൻ നാഷണൽ ടീം ഇഗോർ സ്റ്റിമാച്ചിന് കീഴിൽ മികച്ച പ്രകടനം ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്.പക്ഷേ ഇന്ത്യക്ക് ഒരുപാട് ദൂരം സഞ്ചരിക്കാൻ ഇനിയുമുണ്ട് എന്നത് ഒരു

അർജന്റീനക്കെതിരെ ഞാൻ ഉണ്ടായിരുന്നുവെങ്കിൽ അവർക്ക് നല്ല ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേനെ,മത്സരത്തെ…

അർജന്റീനയും ബ്രസീലും തമ്മിൽ ഏറ്റുമുട്ടിയ വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരമാണ് ഇപ്പോൾ ലോക ഫുട്ബോളിൽ ചർച്ച ചെയ്യപ്പെടുന്നത്.അത്രയേറെ വിവാദ സംഭവങ്ങൾ ആ മത്സരത്തിൽ അരങ്ങേറിയിരുന്നു.ആ മത്സരത്തിൽ ബ്രസീലിന് നാണക്കേടിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി

നെയ്മറില്ലെങ്കിൽ ബ്രസീലിനു വയ്യ,അരങ്ങേറ്റത്തിന് ശേഷം അഭാവത്തിൽ തോൽവി ശതമാനം കൂടി,മാറ്റം അനിവാര്യം.

കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിനിടയിലായിരുന്നു നെയ്മർക്ക് അതിഗുരുതരമായി പരിക്കേറ്റത്.ഇനി ഈ സീസണിൽ നെയ്മർ കളിക്കാനുള്ള സാധ്യത കുറവാണ്.ആ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിൽ ബ്രസീൽ പരാജയപ്പെട്ടിരുന്നു.അതിനുശേഷം കൊളംബിയയോടും

സ്കലോണിയോടും സംഘത്തോടും AFA ചെയ്യുന്നത് കൊടും ക്രൂരതകൾ,വിശദാംശങ്ങൾ കണ്ടെത്തി അർജന്റീനയിലെ…

ബ്രസീലിനെ മാരക്കാനയിൽ വെച്ച് പരാജയപ്പെടുത്തിയതിന് പിന്നാലെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി പറഞ്ഞ കാര്യങ്ങൾ വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. അതായത് അർജന്റീനയുടെ പരിശീലകസ്ഥാനം ഒഴിയുമെന്നുള്ള സൂചനകളായിരുന്നു അദ്ദേഹം

പ്രീതം കോട്ടാലിനെ ഇന്ത്യയുടെ സെന്റർ ബാക്ക് പൊസിഷനിലേക്ക് പരിഗണിക്കില്ല,പകരം മറ്റൊരു…

ഇന്ത്യയുടെ നാഷണൽ ടീമിന് വേണ്ടി ഒരുപാട് കാലമായി കളിച്ചു കൊണ്ടിരിക്കുന്ന സൂപ്പർതാരമാണ് പ്രീതം കോട്ടാൽ. സെന്റർ ബാക്ക് പൊസിഷനിലാണ് ഇദ്ദേഹം പ്രധാനമായും കളിക്കാറുള്ളത്.അതോടൊപ്പം തന്നെ റൈറ്റ് ബാക്ക് പൊസിഷനിലും ഈ താരം കളിക്കാറുണ്ട്. 2015 മുതൽ