അർജന്റീനക്കെതിരെ എന്താവുമെന്നറിയില്ലെന്ന് ബ്രസീൽ കോച്ച്, ബ്രസീലിനെതിരെ ഉയർത്തെഴുന്നേൽക്കണമെന്ന്…
രണ്ട് ഞെട്ടിക്കുന്ന തോൽവികളാണ് ഇന്ന് ലോക ഫുട്ബോളിൽ നടന്നത്. ലോക ഫുട്ബോളിലെ അതികായകൻമാരായ അർജന്റീനയും ബ്രസീലും പരാജയപ്പെട്ടു.ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ഉറുഗ്വയോട് പരാജയപ്പെട്ടത്. ബ്രസീൽ കൊളംബിയയോട്!-->…