Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

അങ്ങനെ സംഭവിച്ചാൽ അടുത്ത വർഷം തന്നെ മെസ്സി വിരമിക്കാൻ സാധ്യതയുണ്ട്:ടാഗ്ലിയാഫിക്കോക്ക് മെസ്സിയെ…

ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനം വേൾഡ് കപ്പാണെന്ന് ലയണൽ മെസ്സി ആവർത്തിച്ചാവർത്തിച്ച് പറഞ്ഞതാണ്.വേൾഡ് കപ്പിന്റെ ഫൈനലിന്റെ തൊട്ടു മുന്നേ പോലും ലയണൽ മെസ്സി ഇക്കാര്യം ആവർത്തിച്ചിരുന്നു. കാലത്തിന്റെ കാവ്യനീതി എന്നോണം മെസ്സി വേൾഡ് കപ്പ്

അവസരങ്ങളില്ല,ജനുവരിയിൽ തന്നെ ക്ലബ് വിടാൻ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ സ്ട്രൈക്കർ,ആരാധകർക്ക് കടുത്ത…

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ മികച്ച രീതിയിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ആറുമത്സരങ്ങൾ പിന്നിട്ടപ്പോൾ നാലു വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി. എല്ലാ മത്സരങ്ങളിലും മികവാർന്ന പ്രകടനമാണ്

അർജന്റീനയെ നേരിടാൻ ബ്രസീലിയൻ സൂപ്പർതാരമില്ല, പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തി ഡിനിസ്.

ബ്രസീലിയൻ നാഷണൽ ടീം സമീപകാലത്തെ ഏറ്റവും മോശം നിലയിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ ഒരു മത്സരം പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നില്ല.വെനിസ്വേലയോട് ബ്രസീൽ സമനില വഴങ്ങുകയായിരുന്നു. അതിനുശേഷം

മെസ്സിയോട് സംസാരിച്ചു, അർജന്റീനയെ നേരിടാൻ ഞാൻ തിരിച്ചെത്തിയതിൽ മെസ്സി വളരെയധികം ഹാപ്പിയാണ്:…

പരിക്കുകൾ എപ്പോഴും വലിയ പ്രതിസന്ധിയാണ് സൂപ്പർ താരം ലൂയിസ് സുവാരസിന് സൃഷ്ടിക്കാറുള്ളത്.അതുകൊണ്ടുതന്നെ പലപ്പോഴും പല നിർണായക മത്സരങ്ങൾ ഈ സ്ട്രൈക്കർക്ക് നഷ്ടമാകാറുണ്ട്.ഈ സീസണിൽ ഗ്രിമിയൊക്കൊപ്പമുള്ള പല മത്സരങ്ങളും പരിക്ക് മൂലം ഇദ്ദേഹത്തിന്

ഇതുവരെ തടയാൻ കഴിഞ്ഞിട്ടില്ല,എങ്ങനെ തടയുമെന്നറിയില്ല,പക്ഷേ ബഹുമാനം നൽകണം: മെസ്സിയെ കുറിച്ച് വാൽവെർദെ.

ലയണൽ മെസ്സി അതിപ്രധാനമായ ഒരു മത്സരത്തിലേക്ക് കടക്കുകയാണ്. വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിൽ രണ്ടു നിർണായക മത്സരങ്ങളാണ് അർജന്റീനയെ കാത്തിരിക്കുന്നത്. പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ ഉറുഗ്വയും ഇരുപത്തിരണ്ടാം തീയതി നടക്കുന്ന മത്സരത്തിൽ

സ്കലോണി,നിങ്ങൾ എന്താണ് കാണിക്കുന്നത്? ബ്രസീലിൽ ഗോളടിച്ചു കൂട്ടുന്ന അർജന്റീനക്കാരനെ ടീമിൽ…

സൗത്ത് അമേരിക്കയിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ജർമൻ കാനോ.കഴിഞ്ഞ കുറച്ച് സീസണുകളിലായി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കാനോക്ക് സാധിക്കുന്നുണ്ട്. അർജന്റീനക്കാരനായ ഇദ്ദേഹം ബ്രസീലിയൻ ക്ലബ്ബായ ഫ്ലുമിനൻസിന് വേണ്ടിയാണ്

ലോകത്തെ ഏറ്റവും മികച്ച നാഷണൽ ടീം, മായാലോകം പോലെ തോന്നുന്നു: സ്പെയിനിൽ നിന്നും സ്കലോണി പൊക്കിയ താരം…

അർജന്റീന ഈ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് കരുത്തർക്കെതിരെയാണ് കളത്തിലേക്ക് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ഉറുഗ്വയാണ് അർജന്റീനയുടെ എതിരാളികൾ. രണ്ടാമത്തെ മത്സരത്തിൽ ബ്രസീലിനെ നേരിടും.ആദ്യത്തെ മത്സരം അർജന്റീനയിൽ വെച്ചും രണ്ടാമത്തെ മത്സരം

ആവശ്യപ്പെട്ടത് 66 കോടി രൂപ,ആൻഡ്രേസ് ഇനിയേസ്റ്റയെ വേണ്ടെന്ന് വെച്ച് ഐഎസ്എൽ വമ്പന്മാർ.

സ്പാനിഷ് ദേശീയ ടീമിന്റെയും എഫ്സി ബാഴ്സലോണയുടെയും എക്കാലത്തെയും വലിയ ഇതിഹാസങ്ങളിൽ ഒരാളാണ് ആൻഡ്രസ് ഇനിയേസ്റ്റ.2010 വേൾഡ് കപ്പ് കലാശ പോരാട്ടത്തിൽ വിജയഗോൾ നേടിക്കൊണ്ട് സ്പയിനിന് കിരീടം നേടിക്കൊടുത്തത് ഇനിയേസ്റ്റയാണ്. ഐതിഹാസികമായ ഒരു കരിയർ

ഈ വർഷം ഇതുവരെ വിള്ളൽ വീഴാത്ത അർജന്റൈൻ പ്രതിരോധ കോട്ട,ബ്രസീലോ ഉറുഗ്വയോ? ആരെക്കൊണ്ട് സാധിക്കും അതിന്?

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരം അത്ര പെട്ടെന്നൊന്നും ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യതയുണ്ടാവില്ല. വിജയ പരാജയ സാധ്യതകൾ മാറിമറിഞ്ഞ ഒരു മത്സരം. ഒടുവിൽ രണ്ട് ടീമുകളും മൂന്നു ഗോളുകൾ വീതം നേടി കൊണ്ട് സമനിലയിൽ പിരിഞ്ഞു. പെനാൽറ്റി

ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളിലൊന്ന്, വിജയങ്ങളിൽ വിസ്മരിക്കാനാവാത്ത നാമം: കേരള ബ്ലാസ്റ്റേഴ്സ് താരത്തെ…

ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഏറെ മെച്ചപ്പെടാൻ ഇന്ത്യൻ നാഷണൽ ടീമിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. സമീപകാലത്ത് ഒരുപിടി കിരീടങ്ങൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മോശമല്ലാത്ത ഒരു ടീമിനെ വാർത്തെടുക്കാൻ സ്റ്റിമാച്ചിന്