Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മുന്നിലുള്ളത് ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ മാത്രം,ഏഷ്യയിലെ രണ്ടാമത്തെ ഭീമന്മാരായി മാറി കേരള…

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഉജ്ജ്വല തുടക്കമാണ് ലഭിച്ചിട്ടുള്ളത്. ആകെ 6 റൗണ്ട് മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്. അതിൽ നിന്നും നാലു വിജയങ്ങൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരു സമനിലയും ഒരു തോൽവിയും

ഏറ്റവും കൂടുതൽ ഇന്റർസെപ്ഷനുകൾ,ഒന്നാം സ്ഥാനത്ത് അഭിമാനമായി കോട്ടാൽ,അത്ഭുതപ്പെടുത്തിയത് മറ്റൊരു…

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഏറെ മികച്ച നിലയിലാണ് ഇപ്പോൾ ഉള്ളത്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള രണ്ട് മത്സരങ്ങൾ ഒരല്പം നിരാശ സമ്മാനിച്ചു.എന്നാൽ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയിച്ചു കൊണ്ട് കേരള

കേരള ബ്ലാസ്റ്റേഴ്സിന്റെ താരത്തിന് ലിഗ്മെന്റിന് പ്രശ്നങ്ങൾ,പരിക്കിൽ നിന്നും മുക്തനാവാൻ വേണ്ടത് നാല്…

കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.ഇത് സ്കോറിന് തന്നെയായിരുന്നു അതിനു തൊട്ടുമുന്നയുള്ള മത്സരത്തിൽ ഒഡീഷയെ പരാജയപ്പെടുത്തിയിരുന്നത്.ഒഡീഷക്കെതിരെയുള്ള മത്സരത്തിലെ വിജയം

ഹേയ് അലക്സ.. സമയമെന്തായി? ഇഷാൻ പണ്ഡിതയുടെ കാര്യത്തിൽ നിർണായക സൂചനകൾ നൽകി കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നിന്നും പ്രകടനമാണ് ഇപ്പോൾ പുറത്തെടുക്കുന്നത്. ആകെ 6 മത്സരങ്ങൾ കളിച്ചപ്പോൾ നാലെണ്ണത്തിലും വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി. എല്ലാം മത്സരങ്ങളിലും മികച്ച പ്രകടനമാണ്

ഇന്ത്യയുടെ ലാ മാസിയ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി തന്നെ, കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്…

സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ അക്കാദമിയാണ് ലാ മാസിയ.ഫുട്ബോൾ ലോകത്തെ അക്കാദമികളിൽ ഏറ്റവും പ്രശസ്തമായ അക്കാദമികളിൽ ഒന്നാണ് ലാ മാസിയ.കാരണം നിരവധി ഇതിഹാസങ്ങൾ അവിടെ ഉദയം ചെയ്തിട്ടുണ്ട്. ലയണൽ മെസ്സി പോലും ലാ മാസിയയിലൂടെ വളർന്ന താരമാണ്.

ഞാനെപ്പോഴും നിങ്ങളെ ഇഷ്ടപ്പെട്ടിരുന്നു സിസു, നിങ്ങളെന്നെ ബുദ്ധിമുട്ടിച്ചു :സിദാന് മുന്നിൽ മനസ്സ്…

വളരെ മനോഹരമായ ഒരു അഭിമുഖമാണ് ഇന്നലെ പുറത്തിറങ്ങിയത്. ഫുട്ബോൾ ചരിത്രത്തിലെ 2 ഇതിഹാസങ്ങൾ തമ്മിൽ അഭിമുഖം നടത്തുകയായിരുന്നു. ലയണൽ മെസ്സിക്കൊപ്പം ഇന്നലെ ഉണ്ടായിരുന്നത് സിനദിൻ സിദാനായിരുന്നു. പത്താം നമ്പറിനെ അനശ്വരമാക്കിയ രണ്ട് ഇതിഹാസങ്ങൾ

അവൻ പാരലൽ വേൾഡിലാണ് ജീവിക്കുന്നത് :റയലിനെ പരിഹസിച്ച പീക്കെക്ക് വായടപ്പൻ മറുപടി നൽകി ആഞ്ചലോട്ടി.

എഫ്സി ബാഴ്സലോണയുടെ ലെജന്റുമാരിൽ ഒരാളാണ് സെന്റർ ബാക്കായിരുന്ന ജെറാർഡ് പിക്വെ. ദീർഘകാലം ബാഴ്സക്ക് വേണ്ടി ഇദ്ദേഹം കളിച്ചു.അവസാന നാളുകൾ ഒരല്പം വിവാദങ്ങളിലാണ് കലാശിച്ചത്. പക്ഷേ ബാഴ്സലോണയിൽ വെച്ചുകൊണ്ട് തന്നെ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കരിയറിന്

എംബപ്പേ ഒരു വിഡ്ഢി,മെസ്സിയാണ് മികച്ച താരം,ഇനി മിണ്ടാതിരുന്നോണം: ബ്രസീലിയൻ താരത്തിന്റെ രൂക്ഷ വിമർശനം.

കിലിയൻ എംബപ്പേ വേൾഡ് കപ്പിന് മുന്നേ നടത്തിയ ഒരു സ്റ്റേറ്റ്മെന്റ് ലോക ഫുട്ബോളിൽ വലിയ ചർച്ചയായിരുന്നു. അതായത് സൗത്ത് അമേരിക്കൻ ഫുട്ബോളിനേക്കാൾ എന്തുകൊണ്ടും മികച്ചത് യൂറോപ്പ്യൻ ഫുട്ബോളാണ് എന്നായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്. സൗത്ത് അമേരിക്കൻ

ഡി മരിയക്ക് ശേഷം ഇതാദ്യം,റയൽ മാഡ്രിഡിൽ അർജന്റീനക്ക് വേണ്ടി ഒരു കിടിലൻ താരം…

സമീപകാലത്ത് സ്പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡിന് വേണ്ടി അർജന്റൈൻ താരങ്ങൾ കളിക്കുന്നത് വളരെ കുറവാണ്. നേരത്തെ ഗോൺസാലോ ഹിഗ്വയ്ൻ റയലിന് വേണ്ടി കളിച്ചിരുന്നു. കുറച്ചുകാലം സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ റയൽ മാഡ്രിഡിന് വേണ്ടി കളിച്ചിരുന്നു.അതിനുശേഷം

അർജന്റീനയും ബാഴ്സലോണയും ഏറ്റുമുട്ടുന്നു,മെസ്സി ഏത് ടീമിൽ കളിക്കും? വിശദ വിവരങ്ങൾ പുറത്തേക്ക് വന്നു.

ലയണൽ മെസ്സി തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്താനുള്ള ഏക സാധ്യത കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ അവസാനിച്ചിരുന്നു.ബാഴ്സയിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ മെസ്സി നടത്തിയെങ്കിലും അത് സാധ്യമായില്ല. തുടർന്ന് അമേരിക്കയിലെ