Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സംഭവബഹുലമായ മത്സരത്തിൽ യുണൈറ്റഡിന് തോൽവി,യുവ താരങ്ങളുടെ കരുത്തിൽ റയൽ,ഗോളടി മേളം തുടർന്ന് ഹാരി കെയ്ൻ.

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ എഫ്സി കോപ്പൻ ഹേഗൻ പരാജയപ്പെടുത്തിയത്.സംഭവബഹുലമായിരുന്നു ഈ മത്സരം.

വേൾഡ് കപ്പിന് ശേഷം ക്രിസ്റ്റ്യാനോ എന്നോട് സംസാരിച്ചിട്ടില്ല,ഇരുകൈയും നീട്ടി ഞാൻ കാത്തിരിക്കുകയാണ്:…

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ യൂറോപ്പ്യൻ കരുത്തരായ പോർച്ചുഗലിന് സാധിച്ചിരുന്നില്ല. അതായത് സൂപ്പർ താരങ്ങളാൽ സമ്പന്നമായ പോർച്ചുഗൽ ക്വാർട്ടറിൽ മൊറോക്കയോട് പരാജയപ്പെടുകയായിരുന്നു. തുടർന്ന് സെമി കാണാതെ അവർ പുറത്താവുകയും

തന്നെ ബുദ്ധിമുട്ടിച്ച പ്രതിരോധനിരതാരമെന്ന് മെസ്സി തുറന്നു സമ്മതിച്ചു,താരത്തെ പൊക്കി അർജന്റൈൻ കോച്ച്…

ലയണൽ മെസ്സിയെ ലോക ഫുട്ബോളിലെ തന്നെ എക്കാലത്തെയും മികച്ച താരമായി കൊണ്ടാണ് പലരും പരിഗണിക്കുന്നത്.8 തവണയാണ് ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി'ഓർ അവാർഡ് മെസ്സി സ്വന്തം ഷെൽഫിലേക്ക് എത്തിച്ചത്. ഇന്റർനാഷണൽ ട്രോഫിയുടെ പേരിൽ ഒരുപാട് കാലം

VARന് പൈസയില്ലെന്ന സത്യം തുറന്നു പറഞ്ഞു, സെക്രട്ടറിയെ പുറത്താക്കി AIFF, ഒഫീഷ്യൽ പ്രഖ്യാപനം വന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ പിഴവുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ ആരാധകർക്കിടയിൽ നിന്നും ഉയർന്നു വരാറുണ്ട്.VAR നടപ്പിലാക്കണമെന്ന ആവശ്യം എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഇതുവരെ VAR

മെസ്സി,ഡി മരിയ എന്നിവരെ കുറിച്ച് വാ തോരാതെ സംസാരിക്കും,അദ്ദേഹം അർജന്റീനയെ വളരെയധികം…

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞ സൂപ്പർതാരമാണ് പൗലോ ദിബാല. കൂടുതൽ അവസരങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും കിട്ടുന്ന അവസരങ്ങളിൽ എല്ലാം തന്നെ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന്

ചാമ്പ്യൻസ് ലീഗിൽ പൊട്ടി ബാഴ്സ, കൂടെ പൊട്ടി പിഎസ്ജിയും ന്യൂകാസിലും,കൂട്ടിഞ്ഞോയുടെ ഇരട്ട ഗോളുകൾക്കും…

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബാഴ്സലോണക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.ഉക്രൈൻ ക്ലബ്ബായ ഷാക്തർ ഡോണസ്ക്കാണ് ബാഴ്സലോണയെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ സിക്കാൻ നേടിയ ഗോളിലൂടെയാണ് ഷാക്തർ

ക്രിസ്റ്റ്യാനോ,ബെൻസിമ,ക്രൈഫ് എന്നിവരുടെ വീടുകൾ കൊള്ളയടിച്ചു,മെസ്സിയുടെ വീട് കൊള്ളയടിക്കില്ല:…

കൊള്ള സംഘങ്ങൾ ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും സജീവമാണ്. ഫുട്ബോൾ താരങ്ങളുടെ വീടുകൾ കൊള്ളയടിക്കുക എന്നത് സ്ഥിരമായി കേട്ട് കേൾവിയുള്ള ഒരു കാര്യമാണ്. പല താരങ്ങൾക്കും ഒരുപാട് വിലപിടിപ്പുള്ള സാധനങ്ങളും പണവും എല്ലാം നഷ്ടപ്പെടാറുണ്ട്.

നമ്മുടെ കയ്യിൽ പണമില്ല :VAR നെ കുറിച്ച് ചോദിച്ചപ്പോൾ AIFF സെക്രട്ടറിയുടെ മറുപടി.

ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞ സീസണിൽ തന്നെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് റഫറിയിങ്ങിന്റെ കാര്യത്തിലാണ് ഈ വിമർശനങ്ങൾ അധികവും ഉയരാറുള്ളത്. തുടർച്ചയായി പിഴവുകൾ റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. അത്

ആളുകളുടെ ശ്രദ്ധ നേടാൻ വേണ്ടി ഓരോന്ന് വിളിച്ചു കൂവുന്നതാണ് :മെസ്സിയുടെ ബാലൺഡി’ഓർ…

ഈ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി'ഓർ അവാർഡ് ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. അവാർഡ് ദാന ചടങ്ങിന്റെ ഒരു ആഴ്ച്ച മുന്നേ തന്നെ ലയണൽ മെസ്സി പുരസ്കാരം നേടിക്കഴിഞ്ഞുവെന്ന് പല ജേണലിസ്റ്റുകളും

ഇംഗ്ലണ്ടിന് അർജന്റീനയെ വേണ്ട,ബ്രസീലിനെ മതി,ഒഫീഷ്യൽ പ്രഖ്യാപനം വന്ന് കഴിഞ്ഞു.

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ആദ്യഘട്ടം ഈ മാസത്തോടുകൂടി അവസാനിക്കും.സൗത്ത് അമേരിക്കയിലാണ് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ ഇപ്പോൾ നടക്കുന്നത്. നവംബർ മാസത്തിലെ മത്സരം അവസാനിച്ചാൽ പിന്നീട് വലിയൊരു ബ്രേക്ക് അവിടെ വരുന്നുണ്ട്. പിന്നീട്