ബ്രസീൽ ആരാധകർ ഏറെ ആഗ്രഹിച്ച താരത്തെ ഉൾപ്പെടുത്തി ഡിനിസ്,അർജന്റീനയെ നേരിടാനുള്ള സ്‌ക്വാഡ്…
സൗത്ത് അമേരിക്കൻ കരുത്തരായ ബ്രസീൽ വേൾഡ് കപ്പിന് ശേഷം പ്രതിസന്ധികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വളരെ അപൂർവമായി സമനിലയും തോൽവികളുമൊക്കെ വഴങ്ങാറുള്ള ബ്രസീൽ ഇപ്പോൾ അങ്ങനെയല്ല. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു മത്സരങ്ങൾ കളിച്ചപ്പോൾ ഒരു!-->…