ദാനമായി കൊടുത്തതല്ല, നേടിയെടുത്തത് :ക്രിസ്റ്റ്യാനോയുടെ ബാലൺഡി’ഓർ അടക്കമുള്ള വ്യക്തിഗത മികവുകളെ…
ഈ വർഷത്തെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി'ഓർ അവാർഡ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിച്ചു കഴിഞ്ഞിരുന്നു. ലയണൽ മെസ്സിയാണ് നേടിയിട്ടുള്ളത്. ലയണൽ മെസ്സിക്ക് എട്ടാംതവണയും ബാലൺഡി'ഓർ ലഭിച്ചതോടെ പല രൂപത്തിലുള്ള പ്രതിഷേധങ്ങൾ വിവിധ!-->…