ഈ തോൽവി അർഹിച്ചത്,ആ പാഠം പഠിക്കൂ :ബ്ലാസ്റ്റേഴ്സിനോട് സ്റ്റാറേ
ഇന്നലത്തെ ഐഎസ്എൽ മത്സരത്തിലും പരാജയപ്പെടാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് മുംബൈ സിറ്റി കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ മത്സരത്തിലേക്ക് ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നിരുന്നു. എന്നാൽ!-->…