എന്തൊരു കരച്ചിലാണിത്, വ്യത്യസ്തമായ കരച്ചിൽ: മെസ്സിയെ വിമർശിച്ച ജർമൻ ലെജന്റിനെ പരിഹസിച്ച് ഡി മരിയ.
ലയണൽ മെസ്സിക്ക് ഈ വർഷത്തെ ബാലൺഡി'ഓർ നൽകിയതിന് പിന്നാലെ ഒരുപാട് അഭിനന്ദന പ്രവാഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതുപോലെതന്നെ ഒരുപാട് വിമർശനങ്ങളും ഇക്കാര്യത്തിൽ ഉയർന്നു വന്നു. മെസ്സിയെക്കാൾ കൂടുതൽ അർഹിച്ചത് ഏർലിംഗ് ഹാലന്റായിരുന്നു എന്ന!-->…