Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഹാലന്റിനെ തോൽപ്പിച്ചുകൊണ്ട് അവാർഡ് നേടി,എന്നാൽ ഹാലന്റിനെ കുറിച്ച് മെസ്സി പറഞ്ഞത് കേൾക്കൂ.

ലോകത്തിലെ ഏറ്റവും മികച്ച താരമായി ഒരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ബാലൺഡി'ഓർ അവാർഡാണ് മെസ്സി ഒരിക്കൽ കൂടി സ്വന്തമാക്കിയിട്ടുള്ളത്. ആകെ 8 ബാലൺഡി'ഓർ പുരസ്കാരങ്ങൾ മെസ്സി ഇപ്പോൾ തന്റെ ഷെൽഫിൽ എത്തിച്ചു കഴിഞ്ഞു.

ഇപ്പോൾ GOAT ആയി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകി ലയണൽ മെസ്സി.

ലയണൽ മെസ്സി അതുല്യമായ ഒരു നേട്ടത്തിലേക്ക് കൂടി എത്തിയിട്ടുണ്ട്. ഇന്നലെ പാരീസിൽ വച്ച് നടന്ന ബാലൺഡി'ഓർ അവാർഡ് ദാന ചടങ്ങിൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി'ഓർ അവാർഡ് കൈക്കലാക്കിയിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി'ഓറുകൾ

അവാർഡ് സ്വീകരിക്കാനെത്തിയ എമിയെ കൂവി ചില ആരാധകർ,ക്ഷുഭിതനായി പ്രതികരിച്ച് ദിദിയർ ദ്രോഗ്ബ.

ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺഡി'ഓർ അവാർഡ് ദാന ചടങ്ങ് ഇന്നലെ സമാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി'ഓർ അവാർഡ് പതിവുപോലെ ലയണൽ മെസ്സി തന്നെയാണ് സ്വന്തമാക്കിയത്. തന്റെ കരിയറിലെ എട്ടാമത്തെ ബാലൺഡി'ഓർ പുരസ്കാരമാണ്

എട്ടാമതും ബാലൺ ഡി’ഓർ കൈക്കലാക്കി ലിയോ മെസ്സി,ഈ അവാർഡ് സമർപ്പിച്ചത് ആർക്കെന്ന് നോക്കൂ..!

എതിരാളികൾ ഇല്ലാതെ ലയണൽ മെസ്സി ലോക ഫുട്ബോൾ തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്. മറ്റാർക്കും തകർക്കാനാകാത്ത വിധമുള്ള ഒരു സാമ്രാജ്യമാണ് ലിയോ മെസ്സി ഇപ്പോൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും പുതുതായി മെസ്സി ഒരു ബാലൺഡി'ഓർ പുരസ്കാരം കൂടി

മെസ്സിയും നെയ്മറും പോയതോടെ PSGയെ ആർക്കും വേണ്ട,അന്തംവിട്ട് എൻറിക്കെ,വന്നത് കേവലം വിരലിൽ എണ്ണാവുന്ന…

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വലിയ മാറ്റങ്ങളാണ് പിഎസ്ജിയിൽ സംഭവിച്ചത്. പ്രധാനപ്പെട്ട താരങ്ങൾ അവരോട് ഗുഡ് ബൈ പറയുകയായിരുന്നു. ലിയോ മെസ്സിയെ നിലനിർത്താൻ അവർക്ക് താല്പര്യം ഉണ്ടായിരുന്നുവെങ്കിലും അവിടെ തുടരാൻ മെസ്സിക്ക് താല്പര്യമില്ലാതെ

ക്രിസ്റ്റ്യാനോയുടെ ജേഴ്സിയുമായി മെസ്സിയുടെ മുന്നിലേക്ക് ചാടിവീണ് ആരാധകൻ, നീരസത്തോടെയുള്ള നോട്ടവുമായി…

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരുപാട് കാലം ലോക ഫുട്ബോളിലെ ചിരവൈരികളായിരുന്നു. റൊണാൾഡോ റയൽ മാഡ്രിഡിലും മെസ്സി ബാഴ്സലോണയിലും ആയിരുന്ന സമയത്തായിരുന്നു ചിരവൈരിത അതിന്റെ ഏറ്റവും മുകളിൽ നിന്നിരുന്നത്. ആ സമയത്ത് തന്നെയാണ് ഇരുവരും

കളിക്കുന്നത് ഏതോ ചെറിയ ലീഗിൽ,വേൾഡ് കപ്പിൽ മിന്നിയതുമില്ല: റൊണാൾഡോയെ ആദ്യം 30ൽ പോലും…

2023 ലെ ബാലൺ ഡി'ഓർ ജേതാവിനെ ഇന്ന് പ്രഖ്യാപിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകർക്ക് പ്രത്യേകിച്ച് ആവേശമൊന്നുമില്ല. കാരണം കഴിഞ്ഞ സീസണിൽ തന്റെ യഥാർത്ഥ മികവിലേക്ക് ഉയരാൻ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല എന്നത് വാസ്തവമാണ്. അതുകൊണ്ടുതന്നെ

ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഇന്ന് മെസ്സിക്ക് സൂപ്പർ ബാലൺ ഡി’ഓർ നൽകുമോ?

ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൺഡി'ഓർ അവാർഡ് ലയണൽ മെസ്സി ഇന്ന് സ്വന്തമാക്കാൻ ഇരിക്കുകയാണ്. ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പാരീസിൽ വച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ചടങ്ങിലാണ് മെസ്സിക്ക് ബാലൺഡി'ഓർ നൽകുക. ഒഫീഷ്യൽ സ്ഥിരീകരണങ്ങൾ ഒന്നും

കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും പരിക്ക് ഭീഷണിയിൽ,താരം കളം വിട്ടത് സ്ട്രച്ചറിലെന്ന് റിപ്പോർട്ടുകൾ.

കഴിഞ്ഞ ഐഎസ്എൽ മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് ഒഡീഷയെ പരാജയപ്പെടുത്തിയത്.സെർജിയോ ലൊബേറോയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുന്നത് ഇത് ആദ്യമായി കൊണ്ടാണ്. ഒരു

Once A Blaster,Always A Blaster..ഇവാൻ കലിയൂഷ്നി വീണ്ടും ആരാധകരുടെ ഹൃദയത്തിൽ!

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടികളായിരുന്നു നേരിടേണ്ടി വന്നത്.പക്ഷേ അതിൽ നിന്നും കരകയറി ബ്ലാസ്റ്റേഴ്സ് തന്നെ തിരിച്ചടിക്കുകയായിരുന്നു.ഒടുവിൽ ബ്ലാസ്റ്റേഴ്സ്