Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സിയില്ലാത്ത മയാമി ഗോളുകൾ വാങ്ങിക്കൂട്ടി വമ്പൻ തോൽവി ഏറ്റുവാങ്ങി,ഗോളടിച്ച് കൂട്ടി കരുത്ത് കാട്ടി…

ഇന്റർ മയാമിടെ സ്വപ്നതുല്യമായ അപരാജിത കുതിപ്പിന് അന്ത്യമായിരിക്കുന്നു.ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി കളിച്ചതിനുശേഷം ഒരു മത്സരത്തിൽ പോലും അവർ പരാജയപ്പെട്ടിരുന്നില്ല.മെസ്സിയുടെ അരങ്ങേറ്റത്തിനു ശേഷമുള്ള ആദ്യ പരാജയം ഇന്നലെ മയാമി

ദി റിയൽ ഹീറോ റിച്ചാർലീസൺ.. ഇഞ്ച്വറി ടൈമിൽ ഗോളും അസിസ്റ്റും നേടി വിജയത്തിലേക്കെത്തിച്ച ഹീറോയിസം.

ബ്രസീലിയൻ താരമായ റിച്ചാർലീസൺ വളരെ കഠിനമായ സന്ദർഭമായിരുന്നു ഇതുവരെ നേരിട്ടിരുന്നത്.ടോട്ടൻഹാമിൽ കഴിഞ്ഞ സീസണിലും ഈ സീസണലുമായി ഗോളുകൾ നേടാൻ ഇദ്ദേഹം വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ബ്രസീൽ നാഷണൽ ടീമിലും സമാനമായ സ്ഥിതി ഉണ്ടായി. ആകെ

അർജന്റീനക്ക് വീണ്ടും ഒളിമ്പിക് ഗോൾഡ് നേടിക്കൊടുക്കാൻ മെസ്സിയും ഡി മരിയയും എത്തുമോ എന്ന കാര്യത്തിൽ…

ലയണൽ മെസ്സി അർജന്റീന നാഷണൽ ടീമിനോടൊപ്പം ഒരുതവണ ഒളിമ്പിക് ഗോൾഡ് മെഡൽ നേടിയിട്ടുണ്ട്. 2008 ബെയ്ജിങ് ഒളിമ്പിക്സിലായിരുന്നു അത്. അർജന്റീനക്ക് വേണ്ടിയുള്ള മെസ്സിയുടെ ആദ്യകാല നേട്ടങ്ങളിൽ ഒന്നാണ് അത്.21 വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം.

ആ താരം ഉള്ളതുകൊണ്ടാണ് മെസ്സിയിങ്ങനെ തിളങ്ങുന്നത്,ഇല്ലെങ്കിൽ കാണാമായിരുന്നു,മെസ്സി എഫക്റ്റിന്റെ…

ലിയോ മെസ്സി ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം മിയാമിയുടെ ആരാധകർ എല്ലാവരും ആവേശത്തിലാണ്. കാരണം അവർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു സ്വാധീനമാണ് മെസ്സി ചെലുത്തിയിട്ടുള്ളത്. മെസ്സി വരുന്നതിനു മുന്നേ നിരവധി തോൽവികൾ വഴങ്ങിയ മയാമി മെസ്സി

ലോകത്തെ ഏറ്റവും മികച്ച താരമാണ് എന്ന് തെളിയിക്കാൻ ഇനി മെസ്സി എന്താണ് നേടേണ്ടത്? ഡിയഗോ സിമയോണി…

36 കാരനായ ലയണൽ മെസ്സി ഇപ്പോഴും തന്റെ മാസ്മരിക പ്രകടനം തുടരുകയാണ്. രാജ്യത്തിന് വേണ്ടിയും ക്ലബ്ബിന് വേണ്ടിയും ഒരുപോലെ മികവോടുകൂടി കളിക്കാൻ ലയണൽ മെസ്സിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. ഈ വർഷത്തെ ബെസ്റ്റ് പ്ലെയർക്കുള്ള അവാർഡ് ലിസ്റ്റ് നോമിനി ഫിഫ

പിഎസ്ജി തോറ്റു, ആനന്ദ നൃത്തമാടി മെസ്സി-നെയ്മർ ആരാധകർ, കമന്റ് ബോക്സിൽ പിഎസ്ജിക്ക് പരിഹാസ മഴ.

ലീഗ് വണ്ണിൽ നടന്ന അഞ്ചാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയും നീസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഈ മത്സരത്തിൽ പിഎസ്ജി പരാജയപ്പെട്ടിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് പിഎസ്ജി നീസിനോട് പരാജയപ്പെട്ടത്.കിലിയൻ എംബപ്പേയുടെ ഇരട്ട

രാജകീയമായി അരങ്ങേറി നെയ്മർ ജൂനിയർ, അൽ ഹിലാൽ വിജയിച്ചത് ഒന്നിനെതിരെ ആറു ഗോളുകൾക്ക്.

ഇപ്പോൾ അവസാനിച്ച വേൾഡ് കപ്പ് ക്വാളിഫിക്കേഷൻ മത്സരത്തിൽ ബ്രസീലിനു വേണ്ടി മികച്ച പ്രകടനമാണ് നെയ്മർ നടത്തിയത്. ആദ്യമത്സരത്തിൽ ബോളിവിക്കെതിരെ രണ്ടും ഗോളുകളും ഒരു അസിസ്റ്റും നെയ്മർ നേടി. അതിന് ശേഷം നടന്ന മത്സരത്തിൽ പെറുവിനെതിരെ ഒരു അസിസ്റ്റ്

പെനാൽറ്റി പാഴാക്കിയതിന് പ്രായശ്ചിത്തം ചെയ്ത് ബിദ്യ,രണ്ടാം മത്സരത്തിലും മികച്ച വിജയം നേടി കേരള…

യുഎഇയിൽ വെച്ച് നടന്ന മൂന്നാം പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് വിജയം. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് അൽ ജസീറ അൽ ഹമ്രയെ പരാജയപ്പെടുത്തിയത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്

ഒപ്പം കളിച്ച ക്രിസ്റ്റ്യാനോയെ വെട്ടി ഡി മരിയ, ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ താരമായി കൊണ്ട്…

ക്രിസ്റ്റ്യാനോ റൊണാൾഡോയും എയ്ഞ്ചൽ ഡി മരിയയും മുമ്പ് റയൽ മാഡ്രിഡിൽ ഒരുമിച്ച് കളിച്ച താരങ്ങളാണ്. പിന്നീട് മരിയ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയി. ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് പരിഗണിക്കപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോ

എന്തുകൊണ്ടാണ് ലിയോ മെസ്സി ഫിഫ ബെസ്റ്റ് പട്ടികയിൽ ഇടം നേടിയത് എന്നതിനുള്ള വിശദീകരണം നൽകി ഫിഫ.

2023 എന്ന ഈ വർഷത്തെ ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡിനുള്ള ചുരുക്കപ്പട്ടിക ഫിഫ ഇന്നലെ പബ്ലിഷ് ചെയ്തിരുന്നു.നിലവിലെ ജേതാവായ ലയണൽ മെസ്സി ഇതിൽ ഇടം നേടിയിരുന്നു. 2022 ഡിസംബർ 19 മുതൽ 2023 ഓഗസ്റ്റ് ഇരുപതാം തീയതി വരെയുള്ള കണക്കുകളാണ് ഇതിന് പരിഗണിക്കുക.