Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

സാധാരണ പല ടീമുകൾക്കും കാലിടറുന്ന സന്ദർഭമായിരുന്നു, പക്ഷേ അർജന്റീനക്ക് പിഴച്ചില്ല: അവിശ്വസനീയതയോടെ…

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് അർജന്റീനയെ സംബന്ധിച്ചിടത്തോളം എല്ലാ തലത്തിലും വൈകാരികമായിരുന്നു. ദുർബലരായ സൗദി അറേബ്യയോട് ആദ്യ മത്സരത്തിൽ അട്ടിമറി തോൽവി ഏറ്റുവാങ്ങി വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും പുറത്താവുന്നതിന്റെ വക്കിൽ വരെ അർജന്റീന

ഇത് നീതിയോ കണ്ണിൽപൊടിയിടലോ? പ്രബീറിന്റെ കഴുത്ത് ഞെരിച്ച താരത്തിന് ചെറിയ ശിക്ഷ നൽകി AIFF.

കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയും തമ്മിൽ നടന്ന മത്സരം ആരാധകർ മറക്കാനിടയില്ല.മുംബൈ സിറ്റി എഫ്സിയുടെ മൈതാനത്ത് വച്ച് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ

കുതന്ത്രങ്ങൾ തുടർന്ന് ഇറ്റലി, അർജന്റീനയുടെ ഭാവി വാഗ്ദാനത്തെ റാഞ്ചുന്നു,അവസാന കാത്തിരിപ്പിൽ താരം.

മറ്റുള്ള രാജ്യങ്ങളിലെ പ്രത്യേകിച്ച്, സൗത്ത് അമേരിക്കൻ രാജ്യങ്ങളിലെ മികച്ച ഭാവി വാഗ്ദാനങ്ങൾ റാഞ്ചി തങ്ങളുടെ ദേശീയ ടീമിന് വേണ്ടി കളിപ്പിക്കുന്നതിൽ യൂറോപ്യൻ കരുത്തരായ ഇറ്റലി മിടുക്കരാണ്. ബ്രസീലിൽ നിന്നും അർജന്റീനയിൽ നിന്നും ഒരുപാട് മികച്ച

ലിയോ മെസ്സി എഫക്ട്..!ഡേവിഡ് ബെക്കാം പോലും കാത്തിരിപ്പിൽ,സപ്ലൈയെ തകർത്തെറിഞ്ഞ ഡിമാൻഡ്.

ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കൊപ്പമുള്ള ആദ്യ സീസണിന് വിരാമമായിട്ടുണ്ട്. സീസണിന്റെ പകുതിക്ക് വെച്ചുകൊണ്ടാണ് മെസ്സി അമേരിക്കയിലേക്ക് എത്തിയത്.വലിയ ഒരു ഇമ്പാക്ട് തന്നെയാണ് മെസ്സി അവിടെ ഉണ്ടാക്കിയിട്ടുള്ളത്. അമേരിക്കൻ ഫുട്ബോളിനെ

തീർത്തും വ്യത്യസ്തം,ലിയോ മെസ്സിയെ ബഹിരാകാശത്ത് എത്തിച്ചു!

ലയണൽ മെസ്സി പതിവ് പോലെ ഈ സീസണിലും ഏറെ മികവിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അർജന്റീനക്ക് വേണ്ടിയും ഇന്റർ മയാമിക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.മെസ്സിയുടെ ക്ലബ്ബിനോടൊപ്പമുള്ള ഈ സീസൺ

ലൊബേറക്കെതിരെയുള്ള ചീത്തപ്പേര് മാറ്റാനാകുമോ?ഐഎസ്എല്ലിലെ ഏറ്റവും മികച്ച അന്തരീക്ഷത്തിലേക്കാണ്…

കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ്യ എഫ്സിയും തമ്മിലുള്ള മത്സരം ഇന്നാണ് നടക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാമത്തെ മത്സരമാണ് ബ്ലാസ്റ്റേഴ്സിന്റെത്. ആദ്യ രണ്ടു മത്സരങ്ങളിൽ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന് അത് തുടരാനാവാതെ പോവുകയായിരുന്നു. പിന്നീട്

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോട്ടോയെടുക്കാൻ മെസ്സി തയ്യാറായെന്ന് റിപ്പോർട്ട്.

ലയണൽ മെസ്സി തന്റെ കരിയറിലെ എട്ടാമത്തെ ബാലൺ ഡി'ഓർ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ സീസണിലെ ബാലൺ ഡി'ഓർ അവാർഡ് ലയണൽ മെസ്സിക്ക് തന്നെയാണ് എന്നത് ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ള ഒരുപാട് മാധ്യമപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു.ഏർലിംഗ്

റഫറിമാർ മനപ്പൂർവ്വം ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നുവോ എന്ന കാര്യത്തിൽ ഇവാന്റെ പ്രതികരണം…

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ്സിയാണ് കേരളത്തിന്റെ എതിരാളികൾ. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് നാളെ മത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന് നിർണായകമായ ഒരു

ലിയോ മെസ്സിക്കെതിരെ പ്രീമിയർ ലീഗിലെ താരങ്ങൾ,ഇത്തവണ ബാലൺഡി’ഓർ നേടിയാൽ അത് കടുത്ത…

ബാലൺ ഡി'ഓർ ആരായിരിക്കും ഇത്തവണ നേടുക എന്ന ചർച്ചകൾ ഇപ്പോൾ വേൾഡ് ഫുട്ബോളിൽ വളരെയധികം സജീവമായിട്ടുണ്ട്. അത് ഇനി അറിയാൻ കേവലം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണുള്ളത്.എന്നാൽ അതിനു വേണ്ടി കാത്തിരിക്കേണ്ട ആവശ്യമില്ല എന്നുള്ളത് പല മാധ്യമ

ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാം ലൂണ തന്നെ,നാലെണ്ണത്തിൽ മൂന്നെണ്ണത്തിലും അഭിമാനമായി മാറി.

കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ മോശമല്ലാത്ത ഒരു തുടക്കം ലഭിച്ചിരുന്നു. ആദ്യം മത്സരത്തിൽ ബംഗളൂരു എഫ്സിയെയും രണ്ടാം മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു.എന്നാൽ ആ വിജയ കുതിപ്പ് പിന്നീട് തുടരാൻ