പെലെയേയും മറഡോണയെയും ഓർമ്മിപ്പിക്കുന്നു,ബാലൺഡി’ഓർ മെസ്സിക്ക് തന്നെ നൽകണമെന്ന് റൊണാൾഡോ.
ഫുട്ബോളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ബാലൺഡി'ഓർ പുരസ്കാരം നേടിയ താരം ലയണൽ മെസ്സിയാണ്. 7 തവണയാണ് മെസ്സി ഈ ബഹുമതി കരസ്ഥമാക്കിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് തവണയാണ് നേടിയിട്ടുള്ളത്.ലയണൽ മെസ്സി ഒരു തവണകൂടി!-->…