ഗോവയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള വ്യത്യാസം എന്താണ്? നോവ മറുപടി നൽകുന്നു
കഴിഞ്ഞ രണ്ട് സീസണുകളിലും ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എഫ്സി ഗോവക്ക് വേണ്ടിയായിരുന്നു നോവ സദോയി കളിച്ചിരുന്നത്.തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.ഗോവക്ക് വേണ്ടിയുള്ള ആദ്യ സീസണിൽ 9 ഗോളുകളും 9 അസിസ്റ്റുകളും അദ്ദേഹം!-->…