കേരള ബ്ലാസ്റ്റേഴ്സിലെ ഒരു കട്ട ക്രിസ്റ്റ്യാനോ ആരാധകൻ, ബ്ലാസ്റ്റേഴ്സ് ആരാധകരെ ആവേശത്തിലാറാടിച്ച Suii…
കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ കഴിഞ്ഞ മത്സരം ബ്ലാസ്റ്റേഴ്സ് ആരാധകർ അത്ര ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു മത്സരമായിരിക്കും. കാരണം മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു. തങ്ങളുടേതായ പിഴവുകൾ!-->…