അഭിനയ കുലപതിയായി ചേത്രി,ട്രോളിന് മറുപടിയുമായി PUMA..!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ബംഗളൂരു എഫ്സിക്ക് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അവർ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് അവർ തിരിച്ചുവരവ് നടത്തിയത്.15ആം മിനുട്ടിൽ മഹേ!-->…