Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

വേൾഡ് കപ്പ് ഹീറോ റൊമേറോ അർജന്റൈൻ ടീമിൽ തിരിച്ചെത്തുന്നുവോ? സത്യ കഥ പറഞ്ഞ് ഗാസ്റ്റൻ എഡൂൾ.

അർജന്റീന ആരാധകർ മറക്കാത്ത ഒരു ഗോൾകീപ്പറാണ് സെർജിയോ റൊമേറോ. 2014ലെ ബ്രസീൽ വേൾഡ് കപ്പിൽ അർജന്റീന ഫൈനൽ വരെ എത്തിയിരുന്നു. ആ വേൾഡ് കപ്പിൽ താരം നടത്തിയ പ്രകടനമാണ് ആരാധകർ ഇപ്പോഴും അദ്ദേഹത്തെ ഓർത്തിരിക്കാൻ കാരണം. പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ

ലോക ചാമ്പ്യനെ അങ്ങനെ പണത്തിൽ വീഴ്ത്താനാവില്ല, സൗദി അറേബ്യയോട് നോ പറഞ്ഞ് റോഡ്രിഗോ ഡി പോൾ.

സൗദി അറേബ്യൻ ഫുട്ബോളാണ് ഇപ്പോൾ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്.ഒരുപാട് പ്രധാനപ്പെട്ട താരങ്ങൾ അങ്ങോട്ട് പോകുന്ന തിരക്കിലാണ്. റൊണാൾഡോയും ബെൻസിമയും നെയ്മറും ഒക്കെ ഉൾപ്പെടെയുള്ള നിരവധി സൂപ്പർ താരങ്ങൾ അവിടെ എത്തിക്കഴിഞ്ഞു. എന്നാൽ ലോക

ഇത് സംഭവിക്കുന്നത് ആദ്യം,നെയ്മറുടെ പ്രസന്റേഷൻ അൽ ഹിലാലിന്റെ ചരിത്രത്തിൽ ഇടം നേടി.

നെയ്മറുടെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് അൽ ഹിലാൽ ആരാധകർ.സൗദി അറേബ്യയിലും റിയാദിലും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. രാജകീയത നിറഞ്ഞ ഒരു വരവേൽപ്പ് തന്നെയാണ് സൗദി അറേബ്യ നെയ്മർക്ക് നൽകിയിട്ടുള്ളത്. ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ നെയ്മർക്ക്

നിരന്തരം മത്സരങ്ങൾ,അടുത്ത മത്സരത്തിൽ മെസ്സിക്ക് വിശ്രമം നൽകുമോ എന്നതിനോട് പ്രതികരിച്ച് ഇന്റർ മയാമി…

ജൂലൈ 22 ആം തീയതിയാണ് ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. അതിനുശേഷം മയാമി കളിച്ച എല്ലാ മത്സരങ്ങളിലും മെസ്സിയും കളിച്ചിട്ടുണ്ട്. 7 മത്സരങ്ങളാണ് ഈ കാലയളവിൽ മെസ്സി കളിച്ചത്.തുടർച്ചയായ മത്സരങ്ങൾ മുഴുവൻ സമയവും കളിച്ചതിനാൽ

മെസ്സി ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ കിരീടം നേടിയേനെ, ശൂന്യതയിൽ നിന്നാണ് മെസ്സി ആ ഗോൾ…

ലീഗ്സ് കപ്പ് ഫൈനലിലും ഗോൾ നേടിക്കൊണ്ട് ഇന്റർ മയാമിയെ രക്ഷിച്ചെടുക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു.മെസ്സി ഗോൾ നേടിയെങ്കിലും പിന്നീട് അവർ തിരിച്ചടിക്കുകയായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്റർ മയാമി നാഷ്‌വില്ലിനെ തോൽപ്പിക്കുകയും കിരീടം

ക്വാമി പെപ്ര ചില്ലറക്കാരനല്ല, 22 കാരനിൽ പ്രതീക്ഷകൾ വെക്കാം.

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ തികച്ചും അപ്രതീക്ഷിതമായ ഒരു വിദേശ സൈനിങ് പ്രഖ്യാപിച്ചിരുന്നു.ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റതിനാൽ ഒരു സെന്റർ ഫോർവേഡിനെ ടീമിനെ അത്യാവശ്യമായിരുന്നു. ആ സ്ഥാനത്തേക്കാണ് ഘാന താരമായ ക്വാമി പെപ്ര വരുന്നത്.22 വയസ്സ്

ഗോളവസരം നഷ്ടപ്പെടുത്തി പെനാൽറ്റിയിലെത്തി, മനസ്സിലേക്ക് ഓടിവന്നത് അർജന്റീനയുടെ ചിലിക്കെതിരെയുള്ള…

2015ലും 2016ലും നടന്ന കോപ്പ അമേരിക്ക ഫൈനലുകളിൽ ഏറ്റുമുട്ടിയിരുന്നത് അർജന്റീനയും ചിലിയും തമ്മിലായിരുന്നു. ഈ രണ്ടു വർഷവും അർജന്റീനയുടെ പരിശീലകസ്ഥാനത്ത് ഉണ്ടായിരുന്നത് ടാറ്റ മാർട്ടിനോയായിരുന്നു. ഈ രണ്ടു ഫൈനലുകളിലും അർജന്റീന

ഞങ്ങൾക്ക് മെസ്സിയെ കിട്ടണമെന്ന നാഷ്‌വിൽ ഫാൻസിന്റെ ചാന്റ്,ആഗ്രഹങ്ങളിൽ സൂക്ഷിക്കണ്ടേയെന്ന് മയാമി…

ലീഗ്സ് കപ്പിന്റെ ഫൈനൽ മത്സരം വളരെയധികം ആവേശം നിറഞ്ഞതായിരുന്നു. ഒരു നീണ്ട പെനാൽറ്റി ഷൂട്ടൗട്ട് ആയിരുന്നു മത്സരത്തിൽ നടന്നത്. ഒടുവിൽ ഇന്റർ മയാമി നാഷ്‌വിൽ എസ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടി. അവരുടെ ചരിത്രത്തിലെ ആദ്യത്തെ

ഫൈനലിന് മുന്നേ മൈതാനത്ത് Suii സെലിബ്രേഷനുമായി ജിയാന്നിസ്, മത്സരശേഷം മെസ്സിയുടെ മികവിനെ വാഴ്ത്തി…

ലീഗ്സ് കപ്പ് ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയും നാഷ്‌വിൽ എസ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.നാഷ്‌വില്ലിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.NBA സൂപ്പർ താരങ്ങളിൽ ഒരാളാണ് ജിയാന്നിസ്. മാത്രമല്ല അദ്ദേഹം നാഷ്‌വിൽ

ഏറ്റവും കൂടുതൽ കിരീടങ്ങൾ, ചരിത്രമേ.. തങ്ക ലിപികളാൽ ഒരിക്കൽക്കൂടി മെസ്സിയുടെ പേര്…

ഫുട്ബോൾ ചരിത്രത്തിൽ അനവധി നിരവധി റെക്കോർഡുകൾ തങ്കലിപികളാൽ എഴുതിച്ചേർത്ത ഇതിഹാസമാണ് ലയണൽ മെസ്സി. അപൂർവങ്ങളിൽ അപൂർവ്വമായ റെക്കോർഡുകൾ പോലും ലയണൽ മെസ്സി തന്നെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്.ഫുട്ബോൾ ഹിസ്റ്ററിയിൽ ഇനി തകർക്കപ്പെടാൻ സാധ്യതയുണ്ടോ