Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സിയെ നോക്കുന്ന നോട്ടം കണ്ടോ,തന്നെ പോലും ഇങ്ങനെ നോക്കിയിട്ടില്ലെന്ന് ഭാര്യയുടെ കമന്റ്.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മെസ്സിയെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ഒരുപാട് ആരാധകരുണ്ട്. ലയണൽ മെസ്സി എവിടെപ്പോയാലും അദ്ദേഹത്തെ തിരിച്ചറിയാത്തവരായി ആരുമില്ല. കൂടുതൽ സ്വകാര്യ ജീവിതം നയിക്കാൻ വേണ്ടിയായിരുന്നു മെസ്സി ഇന്റർ മയാമിയിൽ

കരുതിയത് പോലെയല്ല, കാര്യങ്ങൾ എളുപ്പമാണ്: ലിയോ മെസ്സി വെളിപ്പെടുത്തുന്നു.

രണ്ടു വർഷങ്ങൾക്കു മുന്നേയായിരുന്നു ലയണൽ മെസ്സി ബാഴ്സലോണയുടെ ഗുഡ്ബൈ പറഞ്ഞുകൊണ്ട് പാരീസിലേക്ക് പോയത്. പക്ഷേ അവിടെ അഡാപ്റ്റാവാൻ മെസ്സി വളരെയധികം ബുദ്ധിമുട്ടി. അതുകൊണ്ടുതന്നെ മെസ്സിക്ക് തന്റെ യഥാർത്ഥ മികവ് ഈ രണ്ട് വർഷക്കാലയളവിനുള്ളിൽ

ഞങ്ങളുടെ ഡ്രസ്സിംഗ് റൂമിലുള്ള ഒരാൾ പോലും മെസ്സിയുൾപ്പടെയുള്ള മയാമിയെ ഭയക്കുന്നില്ല: ഫൈനലിന് മുന്നേ…

ലയണൽ മെസ്സി വന്നതിനുശേഷം അത്ഭുതകരമായ ഒരു മാറ്റമാണ് ഇന്റർ മയാമിക്ക് സംഭവിച്ചിട്ടുള്ളത്.സമനിലകളും തോൽവികളും തുടർക്കഥയായിരുന്ന ഇന്റർ മയാമിക്ക് ഒരു പുതിയ ഊർജ്ജം മെസ്സി വന്നതോടുകൂടി ലഭിക്കുകയായിരുന്നു.പിന്നീട് അസാധാരണമായ ഒരു കുതിപ്പാണ് അവർ

മെസ്സിയും ക്രിസ്റ്റ്യാനോയും മാത്രമല്ല,നെയ്മറും സൃഷ്ടിച്ചിട്ടുണ്ട് എഫക്ട്,അൽ ഹിലാലിന് വൻ വളർച്ച.

നെയ്മർ ജൂനിയറെ സൗദി അറേബ്യയിലെ അൽ ഹിലാൽ സ്വന്തമാക്കിയിട്ടുണ്ട്. ഇനി നെയ്മർ സൗദി അറേബ്യൻ ലീഗിലാണ് കളിക്കുക. നെയ്മറുടെ ഈ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. കരിയറിന്റെ പീക്ക് സമയത്തിനുള്ള നെയ്മർ ഇത്രവേഗത്തിൽ യൂറോപ്പിലെ ഫുട്ബോൾ

ലാലിഗ ക്ലബ് ഐബർ വിട്ടുകൊണ്ട് അർജന്റൈൻ ഗോളടിവീരൻ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ദിവസങ്ങൾക്കു മുന്നേയായിരുന്നു ഒരു വിദേശ സൈനിങ്ങ് പൂർത്തിയാക്കിയത്. യൂറോപ്പിൽ നിന്നും കേവലം 24 വയസ്സ് മാത്രമുള്ള ഡിഫൻഡർ ഡ്രിങ്കിച്ചിനെയാണ് ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചത്. ഇനി ബ്ലാസ്റ്റേഴ്സിന് ഏറ്റവും കൂടുതൽ

അന്ന് എല്ലാവരും ക്രിസ്റ്റ്യാനോക്ക് ഭ്രാന്താണോ എന്ന് ചോദിച്ചു,ഇന്നിപ്പോൾ എന്തായി?എല്ലാം തുടങ്ങിവച്ചത്…

സൗദി അറേബ്യ ഇപ്പോൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിപ്ലവത്തിന് കാരണക്കാരനായത് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നത് നഗ്നമായ സത്യമാണ്.ഈ വർഷത്തിന്റെ തുടക്കത്തിൽ ആയിരുന്നു റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു.

25 മുറികളുള്ള മാളിക,9 കാറുകൾ,8 തൊഴിലാളികൾ,നെയ്മർ സൗദിയിൽ രാജാവായി വാഴും.

ബ്രസീലിയൻ സുൽത്താൻ നെയ്മർ ജൂനിയർ ഇനി സൗദി അറേബ്യയിലെ സുൽത്താനാണ്.കഴിഞ്ഞ ആറു വർഷക്കാലം അദ്ദേഹം പാരീസിലെ സുൽത്താനായിരുന്നു. സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാലാണ് നെയ്മർ ജൂനിയറെ ടീമിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. കോൺട്രാക്ട് പ്രകാരം

പറഞ്ഞത് തിരുത്തിപ്പറഞ്ഞ് ഫിലാഡൽഫിയ കോച്ച്, തോറ്റത് മെസ്സിയോട്,മെസ്സിയുണ്ടെങ്കിൽ മയാമിയെ ആർക്കും…

ലീഗ്സ് കപ്പ് സെമിഫൈനലിൽ മയാമിയെ നേരിടും മുമ്പ് ഫിലാഡൽഫിയ കോച്ചായ ജിം കർട്ടിൻ ലിയോ മെസ്സിയെ കുറിച്ച് സംസാരിച്ചിരുന്നു.ഫുട്ബോൾ ഹിസ്റ്ററിയിലെ എക്കാലത്തെയും മികച്ച താരമാണ് മെസ്സി എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ വിസിൽ

തടസ്സം നിന്നത് സാവി, അദ്ദേഹമാണെങ്കിൽ ബാഴ്സയിലേക്കില്ലെന്ന് നെയ്മറും പറഞ്ഞു,ഉപേക്ഷിച്ചത് വലിയ…

അൽ ഹിലാലിലേക്കുള്ള പോക്ക് ബ്രസീലിയൻ താരമായ നെയ്മർ ജൂനിയർ പൂർത്തിയാക്കി കഴിഞ്ഞു.പിഎസ്ജിയിൽ നിന്നാണ് നെയ്മർ സൗദി അറേബ്യയിലെത്തിയത്. അദ്ദേഹത്തെ സ്വന്തമാക്കിയ വിവരം ഔദ്യോഗികമായി കൊണ്ടുതന്നെ അൽ ഹിലാൽ അറിയിച്ചു.രണ്ടുവർഷത്തെ ഒരു കരാറിലാണ് നെയ്മർ

400 മില്യൺ ഡോളർ,ഇത് ചെറിയ കളിയല്ല,നെയ്മറുടെ വിവരങ്ങൾ.

നെയ്മർ ജൂനിയർ സൗദിയിലെ പ്രമുഖ ക്ലബ്ബായ അൽ ഹിലാൽ ടീമിലേക്ക് എത്തിച്ചുകഴിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയാണ് ഈ സൗദി ക്ലബ്ബ് നടത്തിയത്. രണ്ട് വർഷത്തെ ഒരു കോൺട്രാക്ടിലാണ് നെയ്മർ സൈൻ ചെയ്തിരിക്കുന്നത്. എന്നാൽ ഓപ്ഷനൽ ഇയർ നൽകിയിട്ടില്ല.