ട്രാൻസ്ഫർ മാർക്കറ്റിന്റെ ടീമിൽ മൂന്നു ബ്ലാസ്റ്റേഴ്സ് താരങ്ങൾ താരങ്ങൾ,ഖേൽ നൗവിന്റെ ടീമിൽ ഇടം നേടിയത്…
ആദ്യ റൗണ്ട് പോരാട്ടങ്ങൾ അവസാനിച്ച് രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്നലെ ഐഎസ്എല്ലിൽ തുടക്കമായിട്ടുണ്ട്. ഇന്നലത്തെ മത്സരത്തിൽ ബംഗളൂരു എഫ്സിയെ തോൽപ്പിക്കാൻ മോഹൻ ബഗാന് കഴിഞ്ഞിരുന്നു.ഇന്നത്തെ മത്സരത്തിൽ ഒഡീഷയും മുംബൈ സിറ്റിയും തമ്മിലാണ്!-->…