Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

മെസ്സിക്ക് എതിരാളിയാവാൻ നെയ്മർ എംഎൽഎസിലേക്ക്?

ലയണൽ മെസ്സി പിഎസ്ജിയിൽ കഴിഞ്ഞ രണ്ടുവർഷം നെയ്മർ ജൂനിയറോടൊപ്പമായിരുന്നു ചിലവഴിച്ചിരുന്നത്. രണ്ടുവർഷത്തെ കോൺട്രാക്ട് പൂർത്തിയാക്കിയതിനു ശേഷം മെസ്സി MLS ക്ലബ്ബായ ഇന്റർ മിയാമിലേക്ക് എത്തി.ഇന്റർ മിയാമിയിൽ അത്ഭുതകരമായ മികവാണ് മെസ്സി നടത്തുന്നത്.

ഫൈനലാണോ…ഡി മരിയ ഗോളടിച്ച് കിരീടം നേടികൊടുത്തിരിക്കും,ബെൻഫിക്ക ചാമ്പ്യൻമാർ.

ഫൈനലുകളിൽ ഗോളടിക്കുന്നവൻ എന്ന വിശേഷണം അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയക്ക് മുമ്പ് തന്നെ ലഭിച്ചിട്ടുണ്ട്. അർജന്റീനയുടെ നാഷണൽ ടീം അടുത്തകാലത്ത് നേടിയ 3 കിരീടങ്ങളിലും ഡി മരിയയുടെ കയ്യൊപ്പ് പതിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഗോളിലായിരുന്നു

Breaking News : പുതിയ താരത്തിന്റെ സൈനിങ്ങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സ്.

അധികം വൈകാതെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ് പ്രഖ്യാപിക്കുമെന്ന് പ്രമുഖ ജേണലിസ്റ്റ് ആയ മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിരുന്നു.അത് ആരായിരിക്കും എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.മാക്സിമസ്

മെസ്സിയുടെ ഫ്രീകിക്ക് ഗോൾ കള്ളക്കളിയിലൂടെ,ദൃശ്യങ്ങൾ പുറത്ത്.

അമേരിക്കയിലും ലിയോ മെസ്സി രാജാവായി വാഴുകയാണ്. ഒരു രാജകീയ തുടക്കമാണ് ഇന്റർ മയാമിയിൽ ലയണൽ മെസ്സിക്ക് ലഭിച്ചിട്ടുള്ളത്. ആദ്യമത്സരത്തിൽ ഒരു ഫ്രീകിക്ക് ഗോൾ, പിന്നീട് നടന്ന എല്ലാ മത്സരങ്ങളിലും രണ്ടു വീതം ഗോളുകൾ. എല്ലാ മത്സരങ്ങളിലും ഇന്റർ മയാമി

മർഗുലാവോ ഉറപ്പിച്ച് പറയുന്നു, അടുത്ത 24 മണിക്കൂറിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു സൈനിങ്ങ്…

കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടുതൽ സൈനിങ്ങുകൾക്കുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.ജോഷുവ സോറ്റിരിയോ,പ്രബീർ ദാസ്,പ്രീതം കോട്ടാൽ,നവോച്ച സിംഗ്,ലാറ ശർമ്മ എന്നിവരൊക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിച്ചിട്ടുള്ളത്.പക്ഷേ ഇനിയും പല

പിഎസ്ജിക്ക് മെസ്സിയെ അങ്ങനെയങ്ങ് കൈവിടാനാവില്ല,ക്ലബ്ബിന്റെ സ്റ്റോറുകളിൽ വിൽപ്പന തകൃതി.

ലയണൽ മെസ്സി ഫ്രഞ്ച് തലസ്ഥാനത്തെ ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങൾ പിന്നിട്ട് കഴിഞ്ഞു. ബാഴ്സയിലേക്ക് തിരിച്ചുപോകുമെന്ന് അഭ്യൂഹങ്ങൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും മെസ്സി പോയത് അമേരിക്കയിലേക്കാണ്. ഇന്റർ മിയാമിക്ക് വേണ്ടിയാവട്ടെ മെസ്സി

ഒടുവിൽ നെയ്മർ-ബാഴ്സ റൂമറുകളിൽ മൗനം വെടിഞ്ഞ് സാവി.

നെയ്മർ ജൂനിയർ എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തുന്നു എന്നതാണ് ഇപ്പോൾ വേൾഡ് ഫുട്ബോൾ ഏറ്റവും ട്രെൻഡിങ്ങായിക്കൊണ്ടിരിക്കുന്ന വാർത്ത. ബാഴ്സയുടെ ഫ്രഞ്ച് താരമായ ഡെമ്പലെ ക്ലബ്ബ് വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് എത്തുകയാണ്. ഈയൊരു അവസരത്തിലാണ് നെയ്മർ

ഇരട്ട ഗോളുകളുമായി ജസ്റ്റിൻ,രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് ഉജ്ജ്വലവിജയം.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ പ്രീ സീസൺ ഫ്രണ്ട്ലി മത്സരത്തിൽ മഹാരാജാസിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു. ഇന്ന് പനമ്പള്ളി നഗറിൽ വെച്ച് നടന്ന രണ്ടാം ഫ്രണ്ട്‌ലി മത്സരത്തിൽ കോവളം എഫ്സിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ

പ്ലേ ഓഫുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ,ക്രിസ്റ്റ്യാനോക്ക് ഇനി വിശ്രമിക്കാം,മെസ്സി തന്നെ താരം.

ഡെല്ലാസ് എഫ്സിക്കെതിരെ ലീഗ്സ് കപ്പിൽ നടന്ന ഇന്റർ മിയാമിയുടെ പ്രീ ക്വാർട്ടർ മത്സരം വളരെയധികം ആവേശഭരിതമായിരുന്നു. അടിയും തിരിച്ചടിയും കണ്ട മത്സരം 4-4 എന്ന സ്കോറിലാണ് അവസാനിച്ചത്. പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിൽ ഡെല്ലാസിനെ തോൽപ്പിച്ചുകൊണ്ട്

സെന്റർ ബാക്ക് പൊസിഷനിലേക്ക് മുൻ വിയ്യാറയൽ താരത്തെ എത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന് വരുന്ന സീസണിലേക്ക് ഒരു വിദേശ സെന്റർ ബാക്കിനെ അത്യാവശ്യമാണ്. നിലവിൽ മാർക്കോ ലെസ്ക്കോവിച്ച് മാത്രമാണ് അവിടുത്തെ വിദേശ സാന്നിധ്യം. വിക്ടർ മോങ്കിൽ ക്ലബ്ബ് വിട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ പകരക്കാരന് വേണ്ടിയുള്ള ശ്രമങ്ങളാണ്