Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ആദ്യ സ്ഥാനങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന ബ്രസീലിയൻ ഇതിഹാസങ്ങളെ..മെസ്സിയിതാ വരുന്നു.

കരിയറിന്റെ തുടക്കകാലത്തിൽ നിന്നും വിഭിന്നമായി ലിയോ മെസ്സി ഫ്രീക്കിക്കുകളുടെ കാര്യത്തിൽ ഇപ്പോൾ ഏറെ മികവ് പുലർത്തുന്നുണ്ട്. മനോഹരമായ ഒരുപാട് ഫ്രീക്കിക്ക് ഗോളുകൾ ഇതിനോടകം തന്നെ മെസ്സിയിൽ നിന്നും നാം കണ്ടു. ഇന്റർ മിയാമി ജഴ്സി ആദ്യ ഗോൾ ലയണൽ

മെസ്സിയെ വിമർശിച്ച ഗോൾകീപ്പറെ പുറത്താക്കി ഇന്റർ മിയാമി.

ക്യാപ്റ്റൻ ലിയോ മെസ്സി ഉജ്ജ്വല ഫോമിലാണ് ഇന്റർ മിയാമിക്ക് വേണ്ടി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. തുടർച്ചയായി മൂന്ന് ബ്രൈസുകളാണ് ലിയോ മെസ്സി നേടിയിട്ടുള്ളത്. നാലു മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകളും ഒരു അസിസ്റ്റും ലിയോ മെസ്സി നേടികഴിഞ്ഞു. ഇന്റർ

നെയ്മർ ബാഴ്സയിലേക്ക് തിരിച്ചെത്തുന്നു,സമ്മതം അറിയിക്കാനുള്ളത് ഒരേയൊരാൾ മാത്രം.

നെയ്മർ ജൂനിയർ ഇപ്പോൾ ഒരു വലിയ ഇടവേളക്ക് ശേഷം പിഎസ്ജിക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഫ്രണ്ട്‌ലി മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിക്കൊണ്ട് നെയ്മർ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ഇതിന് പിന്നാലെ

മെസ്സിക്ക് ഫ്രീക്കിക്ക് എന്നാൽ പെനാൽറ്റി ലഭിച്ചതുപോലെയെന്ന് പറഞ്ഞ് എതിർ പരിശീലകൻ.

ആർക്കും തടയാനാകാത്ത വിധമുള്ള ഉജ്ജ്വല ഫോമിലാണ് മെസ്സി ഇപ്പോൾ ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. നാലു മത്സരങ്ങൾ കളിച്ച മെസ്സി ഏഴ് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. അതിൽ രണ്ട് ഗോളുകൾ ഫ്രീക്കിക്ക് ഗോളുകളാണ്. ആ രണ്ട്

4 മത്സരങ്ങൾ,7 ഗോളുകൾ,നാലിലും മാൻ ഓഫ് ദി മാച്ചും വിജയവും, ഇത് മെസ്സിക്ക് മാത്രം സാധ്യമാകുന്നതെന്ന്…

ലയണൽ മെസ്സി വരുന്നതിനു മുൻപ് ഇന്റർ മിയാമി എന്ന ക്ലബ്ബിന്റെ അവസ്ഥ വളരെയധികം പരിതാപകരമായിരുന്നു. അവസാനമായി കളിച്ച പതിനൊന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എല്ലാ കോമ്പറ്റീഷനിലുമായി അവസാനമായി കളിച്ച

റയലിനെതിരെ നേടിയ ഗോളിന്റെ തനി പകർപ്പ്, പിന്നാലെ മാരിവില്ലഴകിൽ മറ്റൊരു ഗോൾ,മനം നിറച്ച് ലിയോ മെസ്സി.

ലയണൽ മെസ്സി ആരാധകർ ഒരിക്കലും മറക്കാത്ത ഒരു എൽ ക്ലാസ്സിക്കോ മത്സരമുണ്ട്.സാന്റിയാഗോ ബെർണാബുവിലെ ആ പോരാട്ടം അവസാന നിമിഷങ്ങളിലേക്ക് കടന്നിരുന്നു.ഇടത് വിങ്ങിൽ നിന്നും ജോർഡി ആൽബ ലയണൽ മെസ്സിയെ ലക്ഷ്യമാക്കി ഒരു ക്രോസ് നൽകുന്നു. ബോക്സിനകത്തു

മെസ്സിയുടെ ഫ്രീകിക്ക് ഗോൾ,4-4,വിജയിച്ചു കയറി ഇന്റർ മിയാമി.

ഒരിക്കൽ കൂടി ലയണൽ മെസ്സി ഇന്റർ മിയാമിയുടെ ഹീറോയായി. കടുത്ത പോരാട്ടം കണ്ട മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിനൊടുവിൽ ഡെല്ലാസ് എഫ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് ഇന്റർ മിയാമി ലീഗ്സ് കപ്പിന്റെ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.ഒരു ഫ്രീകിക്ക്

തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സത്യമാണ് ലിയോ മെസ്സിയെന്ന് ആപ്പിളിന്റെ CEO.

ലയണൽ മെസ്സിയുടെ സാന്നിധ്യം അമേരിക്കൻ ഫുട്ബോളിനെ ഇളക്കി മറിക്കുകയാണ്. ഫുട്ബോൾ അത്രയൊന്നും സജീവമല്ലാത്ത അമേരിക്കയിൽ ഇപ്പോൾ ഫുട്ബോളിന്റെ പ്രശസ്ത വർദ്ധിച്ചു വരികയാണ്. മാത്രമല്ല മെസ്സി മൂന്നു മത്സരങ്ങളിലും മികവ് പുറത്തെടുത്തതോടെ എല്ലാവരും

അന്ന് തലക്കെട്ടുകളിൽ നിറഞ്ഞു നിന്നത് മെസ്സി,മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് നെയ്മർ ക്ലബ്…

ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ ബാഴ്സ നടത്തിയ ഐതിഹാസികമായ തിരിച്ചുവരവ് ലോക ഫുട്ബോളിൽ തന്നെ എക്കാലത്തെയും മികച്ച തിരിച്ചു വരവുകളിൽ ഒന്നാണ്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ ബാഴ്സലോണ വിജയിച്ചത്. നെയ്മറുടെ മികവ് ഏറെ കയ്യടി

മെസ്സിയെ ആദ്യമായി നേരിടുന്നതിന്റെ ആവേശത്തിൽ അർജന്റൈൻ യുവതാരം, മെസ്സിയെ തടയാനാവുമെന്നുള്ള പ്രതീക്ഷ…

ലയണൽ മെസ്സിയുടെ അടുത്ത അങ്കം ഡല്ലാസ് എഫ്സിക്കെതിരെയാണ്.ലീഗ്സ് കപ്പിലെ പ്രീ ക്വാർട്ടറിലാണ് ഇന്റർ മിയാമിയും ഡല്ലാസ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടുക. മെസ്സി തന്നെയാണ് ഡല്ലാസിന് ഭയം സൃഷ്ടിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 5:30 നാണ് ഈ മത്സരം നടക്കുക.