Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ചുംബനം നൽകി മെസ്സി,വിശ്വസിക്കാനാവാതെ കണ്ണീരണിഞ്ഞ് ആരാധകൻ.

അർജന്റൈൻ ക്യാപ്റ്റനായ ലയണൽ മെസ്സി ഇന്റർ മിയാമിയിലും അടിച്ചുപൊളിക്കുകയാണ്. ഏതെങ്കിലും ഒരു ലീഗിലേക്ക് എത്തിയാൽ സ്വാഭാവികമായും താരങ്ങൾ പ്രകടിപ്പിക്കുന്ന ബുദ്ധിമുട്ടുപോലും ലയണൽ മെസ്സിക്ക് അമേരിക്കയിൽ അനുഭവപ്പെട്ടില്ല. ആദ്യ മത്സരത്തിൽ തന്നെ

മെസ്സിയുടെ ഓട്ടോഗ്രാഫ് വാങ്ങിയതേ ഓർമ്മയുള്ളൂ, നിമിഷങ്ങൾക്കകം തന്നെ ജോലി തെറിച്ചു.

ലയണൽ മെസ്സി തരംഗം അമേരിക്കയിൽ അലയടിക്കുകയാണ്.എങ്ങും മെസ്സിയാണ് ചർച്ച ചെയ്യപ്പെടുന്നത്.ഫുട്ബോളിന് വലിയ ഫാൻ ഫോളോവിംഗ് ഒന്നുമില്ലാത്ത അമേരിക്കയിൽ മെസ്സിയുടെ വരവ് വലിയ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്.ഇപ്പോൾ ലയണൽ മെസ്സി കാരണം ജോലി നഷ്ടമായ ഒരാളുടെ

ഡെമ്പലെക്ക് പകരം നെയ്മറെ വേണോയെന്ന് പിഎസ്ജി,സാവി വേണ്ടെന്ന് പറയാൻ രണ്ടു കാരണങ്ങൾ.

2017ലായിരുന്നു നെയ്മർ തന്റെ ബാഴ്സ കരിയറിന് അവസാനമിട്ടത്.പിഎസ്ജിയിലേക്കായിരുന്നു അദ്ദേഹം പോയിരുന്നത്. പക്ഷേ പിന്നീട് അദ്ദേഹത്തിന് പലതവണ മനംമാറ്റം സംഭവിച്ചു.അതായത് ഓരോ സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ബാഴ്സയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമങ്ങൾ

അപ്ഡേറ്റ് : ജസ്റ്റിൻ ഇമ്മാനുവലിന്റെ കാര്യത്തിൽ തീരുമാനമെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സ് ട്രയൽസിനായി കൊണ്ടുവന്ന നൈജീരിയൻ യുവതാരമാണ് ജസ്റ്റിൻ ഇമ്മാനുവൽ. അദ്ദേഹം ഈ ഇക്കാലമത്രയും കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് സെഷനിൽ ഉണ്ടായിരുന്നു. മഹാരാജാസിനെതിരെ ബ്ലാസ്റ്റേഴ്സ് ഒരു പരിശീലന മത്സരം കളിച്ചപ്പോൾ അതിൽ കേരള

മെസ്സി ബുദ്ധിമുട്ടുമെന്ന് പറഞ്ഞവരൊക്കെ എവിടെ? ബാഴ്സയെയും പിഎസ്ജിയേയും മറികടന്ന് ഇന്റർ മിയാമി.

ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് വന്ന സമയത്ത് പലവിധ വിലയിരുത്തലുകളും വന്നിരുന്നു. അമേരിക്കയിലെ പരിശീലകനായ വെയ്ൻ റൂണി തന്റെ നിരീക്ഷണം പറഞ്ഞിരുന്നു. അതായത് ലയണൽ മെസ്സിക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നും അമേരിക്കയിൽ തുടക്കത്തിൽ

മെസ്സിയെ തടയാൻ ഒരു പ്ലാൻ ഉണ്ടാക്കിയിരുന്നു, പക്ഷേ അത് ചീറ്റിപ്പോയെന്ന് സമ്മതിച്ച് ഒർലാന്റോ താരം.

ക്യാപ്റ്റൻ ലിയോ മെസ്സി ഒരുതവണ കൂടി ഇന്റർമിയാമിയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ച്ചയാണ് അവരുടെ സ്റ്റേഡിയത്തിൽ നിന്നും നമുക്ക് കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞത്. ലയണൽ മെസ്സി രണ്ട് ഗോളുകളാണ് മത്സരത്തിൽ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ചു

ഇതിനൊരു അന്ത്യമില്ലേ..?വേൾഡ് സോക്കർ ഓഫ് ദി ഇയർ അവാർഡും ലയണൽ മെസ്സിക്ക്.

2022 എന്ന വർഷം മെസ്സിയുടെ കരിയറിലെ പൊൻതൂവലാണ്. മെസ്സി തന്റെ കരിയറിൽ ഇക്കാലമത്രയും നേടിയ നേട്ടങ്ങളെക്കാൾ അദ്ദേഹം വിലമതിക്കുന്ന ഒരു നേട്ടം താരത്തെ തേടിയെത്തിയത് കഴിഞ്ഞ വർഷമാണ്. വേൾഡ് കപ്പ് കിരീടം ഖത്തറിൽ വെച്ചായിരുന്നു മെസ്സി ഉയർത്തിയത്.

കേരള ബ്ലാസ്റ്റേഴ്സ് വിദേശത്തേക്ക്.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുകയാണ്.ഡ്യൂറന്റ് കപ്പിലാണ് ആദ്യമായി കൊണ്ട് ക്ലബ്ബ് പങ്കെടുക്കുക.ഗോകുലം കേരള, ബംഗളൂരു എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ് കേരളത്തിന്റെ എതിരാളികൾ. ഓഗസ്റ്റ് 13ആം തീയതി ഗോകുലം

എതിർ തട്ടകത്തിലും മെസ്സി തരംഗം അലയടിക്കുന്നു, വിലകൂടിയ ടിക്കറ്റുകൾ മിനിറ്റുകൾക്കകം കാലിയായി.

ലയണൽ മെസ്സി അമേരിക്കയിലേക്ക് വന്നപ്പോൾ ഇത്ര വേഗത്തിൽ തന്നെ ഇമ്പാക്ട് ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസ്സിക്ക് തുടക്കത്തിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നായിരുന്നു കണക്ക് കൂട്ടലുകൾ.എന്തെന്നാൽ ഇന്റർ മിയാമി അത്രയും മോശം

87ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ പറന്നിറങ്ങി, പുറത്താവാതെ രക്ഷപ്പെട്ട് അൽ നസ്ർ.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തന്റെ ക്ലബ്ബായ അൽ നസ്റിനെ രക്ഷപ്പെടുത്തിയിരിക്കുന്നു. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ പുറത്താവുന്നതിന്റെ വക്കിലായിരുന്നു അൽ നസ്ർ ഉണ്ടായിരുന്നത്. എന്നാൽ റൊണാൾഡോയുടെ തകർപ്പൻ ഗോൾ അൽ നസ്റിനെ