മെസ്സിയില്ല,ലാ പാസിലെ ബുദ്ധിമുട്ടും, എന്നിട്ടും കിടിലൻ വിജയം നേടി അർജന്റീന.
അർജന്റീനയും ബൊളീവിയയും തമ്മിൽ നടന്ന വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിൽ അർജന്റീന തന്നെ വിജയിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബൊളീവിയയെ പരാജയപ്പെടുത്തിയത്.ലാ പാസിലെ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലും അർജന്റീന നല്ല പ്രകടനം!-->…