Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഈ ആഴ്ച്ച ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപിച്ചേക്കാം,6 സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് കാതോർത്തിരിക്കുകയാണ് ആരാധകർ. വേണ്ടത്ര സൈനിങ്ങുകൾ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. മാത്രമല്ല പല താരങ്ങളുടെയും ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്.

നോട്ടം കൊണ്ട് തന്നെ എനിക്കും മെസ്സിക്കും പരസ്പരം മനസ്സിലാകുമെന്ന് ബുസ്ക്കെറ്റ്സ്,അത് ആ പാസ്…

ലീഗ്സ് കപ്പിലെ രണ്ടാമത്തെ മത്സരത്തിൽ ഇന്റർ മിയാമി 4-0 എന്ന സ്കോറിനാണ് വിജയിച്ചത്. അമേരിക്കയിലെ പ്രശസ്ത ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡാണ് ഇന്റർ മിയാമിയോട് പരാജയപ്പെട്ടത്. മെസ്സി രണ്ടു ഗോളുകളും ഒരു അസിസ്റ്റും ഈ മത്സരത്തിൽ

മെസ്സി ബെക്കാമിനെ നോക്കി നടത്തിയ സെലിബ്രേഷന്റെ അർത്ഥമെന്ത്?

ഇന്റർ മിയാമിക്ക് വേണ്ടി രണ്ടാമത്തെ മത്സരം കളിച്ച മെസ്സി ഇന്നും തിളങ്ങുകയായിരുന്നു.അറ്റ്ലാന്റക്കെതിരെ 4-0 എന്ന സ്കോറിനായിരുന്നു ഇന്റർ മിയാമി വിജയിച്ചിരുന്നത്.അതിൽ മൂന്നു ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു ഗോളുകളും ഒരു

ഇതിപ്പോ ഇന്ററിന്റെ ആരാധകരോ അതോ മെസ്സിയുടെ ആരാധകരോ? താരത്തെ പിൻവലിച്ചതിനു പിന്നാലെ കൂട്ടമായി…

ആദ്യ മത്സരത്തിലേതുപോലെ രണ്ടാം മത്സരത്തിലും കാണികൾക്ക് ഫുട്ബോൾ വിരുന്ന് ഒരുക്കാൻ ഇന്റർ മിയാമി നായകൻ ലിയോ മെസ്സിക്ക് സാധിച്ചിരുന്നു. ആദ്യത്തെ മത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിക്കൊണ്ട് മിയാമിയെ വിജയിപ്പിക്കുകയായിരുന്നു മെസ്സി.ഈ മത്സരത്തിൽ മെസ്സി

കളിച്ച രണ്ടു മത്സരങ്ങളിലും മാൻ ഓഫ് ദി മാച്ച്,4 ഗോളുകളിൽ കോൺട്രിബ്യൂഷൻ, ആറു മത്സരങ്ങളിൽ വിജയിക്കാത്ത…

ലയണൽ മെസ്സിയുടെ വരവ് ഇന്റർ മിയാമി എന്ന ക്ലബ്ബിനകത്ത് ഉണ്ടാക്കിയിട്ടുള്ള ഇമ്പാക്ട് ഊഹിക്കാവുന്നതിനുമപ്പുറമാണ്. അത് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നും വളരെ വ്യക്തമാണ്. മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ ഫ്രീകിക്ക് ഗോളിലൂടെ അദ്ദേഹം തന്നെ മിയാമിയെ

ഇതൊക്കെയെന്ത്.. ക്യാപ്റ്റൻ മെസ്സി താണ്ഡവമാടി,വമ്പൻ വിജയവുമായി ഇന്റർ മിയാമി.

ഒരു താരം വന്നു കഴിഞ്ഞാൽ ഒരു ടീമിന് ഇത്രയൊക്കെ മാറാനും മെച്ചപ്പെടാനും കഴിയുമോ? അതാണിപ്പോൾ എല്ലാവരും ചോദിക്കുന്നത്.ആ വരുന്ന താരം മെസ്സിയാണെങ്കിൽ അതിന് സാധിക്കുമെന്നാണ് ഉത്തരം. തകർന്ന് തരിപ്പണമായ ഒരു ടീമിന്റെ അത്യുഗ്രൻ തിരിച്ചുവരവാണ് ഇപ്പോൾ

ഈ പ്രായത്തിലും എന്നാ ഒരിതാ,PSGക്കെതിരെ തകർപ്പൻ ബൈസൈക്കിൾ കിക്ക് ശ്രമവുമായി ക്രിസ്റ്റ്യാനോ.

പിഎസ്ജിയും അൽ നസ്റും തമ്മിലുള്ള ഫ്രണ്ട്ലി മത്സരം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു.രണ്ട് ടീമുകളും ഗോളുകൾ ഒന്നും നേടാതെ സമനിലയിൽ പിരിയുകയാണ് ചെയ്തത്. മത്സരത്തിന്റെ 66ആം മിനുട്ട് വരെ റൊണാൾഡോ കളിച്ചിരുന്നു.എന്നാൽ മത്സരത്തിൽ നെയ്മർ

ഡ്യൂറന്റ് കപ്പ് ബ്ലാസ്റ്റേഴ്സിന് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് മൂന്നു കാരണങ്ങൾ.

132ആമത് ഡ്യൂറന്റ് കപ്പ് ആരംഭിക്കാൻ ഇനി അധികം നാളുകൾ ഇല്ല. ഗ്രൂപ്പുകളും ഫിക്സ്ചറുകളും എല്ലാം റെഡിയായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.ഗോകുലം കേരളം, ബംഗളൂരു എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ്

പിഎസ്ജി വിടും മുമ്പേ ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് നേടാൻ ആവശ്യമായ താരത്തെ ഖലീഫിക്ക് നിർദേശിച്ച് നൽകി…

ലയണൽ മെസ്സി രണ്ടുവർഷത്തെ പിഎസ്ജി കരിയർ അവസാനിപ്പിച്ചുകൊണ്ട് ഇന്റർ മിയാമിലേക്ക് പോയിരുന്നു. അവിടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ നേടാൻ മെസ്സിക്ക് കഴിഞ്ഞു. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും കിലിയൻ എംബപ്പേയും ഉണ്ടായിട്ടും ക്ലബ്ബിന് ചാമ്പ്യൻസ്

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരത്തെ സൈൻ ചെയ്ത് പഞ്ചാബ് എഫ്സി.

കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന്റെ ഭാഗമായിരുന്ന താരമാണ് മലയാളി താരമായ തേജസ് കൃഷ്ണ. താരവുമായി ബന്ധപ്പെട്ട ഒരു ഒഫീഷ്യൽ അപ്ഡേറ്റ് ഇന്നലെ വന്നു. അതായത് പഞ്ചാബ് എഫ്സി അദ്ദേഹത്തെ സ്വന്തമാക്കി. പഞ്ചാബ് തന്നെ ഒഫീഷ്യൽ അനൗൺസ്മെന്റ്