അവർ രണ്ടുപേരും പൊളിച്ചു, പ്രശംസകൾ കൊണ്ട് മൂടി ആരാധകർ!
കേരള ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ ആരാധകർ എല്ലാവരും ഇപ്പോൾ നിരാശപ്പെട്ടിരിക്കുകയാണ്.ചിരവൈരികളായ ബംഗളൂരു എഫ്സിയോടാണ് ഒന്നിനെതിരെ 3 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.കൊച്ചി സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്.ഇത്!-->…