Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

രണ്ടുവർഷം പൂർത്തിയായ വേളയിൽ ആഗ്രഹം പറഞ്ഞ് ലൂണ,ബ്ലാസ്റ്റേഴ്സ് ആരാധകർ ആഹ്ലാദത്തിൽ.

2021 ജൂലൈ ഇരുപത്തിരണ്ടാം തീയതിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഉറുഗ്വൻ മജീഷ്യൻ അഡ്രിയാൻ ലൂണയെ സൈൻ ചെയ്തത്.മികവാർന്ന പ്രകടനം കൊണ്ട് വളരെ കുറഞ്ഞ നാളുകൾ കൊണ്ടുതന്നെ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടി. ആദ്യ സീസണിലും രണ്ടാം

വാ പൊളിച്ച് കണ്ണ് തള്ളി സെറീന വില്യംസ്,കണ്ണീർ തൂകി ബെക്കാം,തുള്ളിച്ചാടി സഹതാരങ്ങൾ,മെസ്സിയുടെ…

അമേരിക്കയിലെ അരങ്ങേറ്റം അവിശ്വസനീയമാക്കി മാറ്റാൻ സാക്ഷാൽ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു. വളരെ കുറച്ച് സമയം കളിച്ച് ഇന്റർ മിയാമിക്ക് വിജയവും നേടിക്കൊടുത്തുകൊണ്ടാണ് ലയണൽ മെസ്സി കളത്തിൽ നിന്നും പിൻവാങ്ങിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ

സോറ്റിരിയോയുടെ സ്ഥാനത്തേക്ക് അൽവാരോയെ ബ്ലാസ്റ്റേഴ്സിന് വേണം, പക്ഷേ ഒരു പ്രശ്നമുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യം നടത്തിയ സൈനിങ്ങ് ഓസ്ട്രേലിയൻ സ്ട്രൈക്കറായ ജോഷുവാ സോറ്റിരിയോയുടേതാണ്.എന്നാൽ അദ്ദേഹത്തിന് പരിശീലനത്തിനിടെ ഗുരുതരമായ പരിക്ക് ഏൽക്കുകയും ഈ വർഷം നഷ്ടമാവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കേരള

കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം മൂന്ന് താരങ്ങൾ,വിദേശ സൈനിങ്ങുകളുടെ കാര്യത്തിൽ കൂടുതൽ വിവരങ്ങളുമായി…

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടി ഏൽപ്പിച്ച കാര്യം അവരുടെ ആദ്യത്തെ സൈനിങ്ങ് ആയ ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റതാണ്.അദ്ദേഹത്തിന് സർജറി വേണ്ടതിനാൽ ഈ വർഷം ഇനി കളിക്കാനാവില്ല.പകരക്കാരനെ ഇപ്പോൾ ക്ലബ്ബിന് ആവശ്യമാണ്. കേരള

ആദ്യം കേരള ഡെർബി,ഡ്യൂറന്റ് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരസമയം വന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ആദ്യം പങ്കെടുക്കുക ഡ്യൂറന്റ് കപ്പിലാണ്.ഡ്യൂറന്റ് കപ്പോട് കൂടിയാണ് ഈ സീസണിന് തുടക്കമാവുക.ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് മുൻനിരയെ തന്നെ അണിനിരത്തുമെന്നുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇതിലെ ഗ്രൂപ്പ് നേരത്തെ

അവസാനത്തിൽ ഫ്രീകിക്ക് ഗോൾ, അരങ്ങേറ്റത്തിൽ തന്നെ മിയാമിയെ വിജയിപ്പിച്ച് മെസ്സി.

എംഎൽഎസിലെ തന്റെ അരങ്ങേറ്റം മത്സരം ലയണൽ മെസ്സി പൊളിച്ചടുക്കി. മത്സരത്തിൽ ഫ്രീകിക്ക് ഗോളിലൂടെ ഇന്റർ മിയാമിയെ വിജയിപ്പിച്ചു കൊണ്ടാണ് മെസ്സി അമേരിക്കയിലും തന്റെ പ്രതിഭ പതിപ്പിച്ചത്. അരങ്ങേറ്റം കാണാൻ വന്നവരെ ഒട്ടും നിരാശരാക്കാതെയുള്ള ഒരു

കേരള ബ്ലാസ്റ്റേഴ്സിലേക്ക് ബ്രസീലിയൻ സ്ട്രൈക്കറെത്തുമെന്ന കാര്യത്തിൽ പ്രതികരിച്ച് മാർക്കസ് മർഗുലാവോ.

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു വിദേശ സ്ട്രൈക്കറെ വേണം. കാരണം ഓസ്ട്രേലിയയിൽ നിന്നും എത്തിച്ച ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റിരിക്കുന്നു.അദ്ദേഹത്തിന് സർജറി വേണം.അടുത്തവർഷം വരെ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നത് കേരള ബ്ലാസ്റ്റേഴ്സ്

ബ്ലാസ്റ്റേഴ്സ് വിട്ടത് ഒരു പ്ലെയിങ് ഇലവൻ, വന്നത് വിരലിലെണ്ണാവുന്ന താരങ്ങൾ മാത്രം, ആരാധകർക്ക് ദേഷ്യം.

അടുത്ത സീസണിന് കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുമ്പോൾ വലിയ മാറ്റങ്ങൾ ക്ലബ്ബിനകത്ത് സംഭവിച്ചു കഴിഞ്ഞു. ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി. യഥാർത്ഥത്തിൽ ഒരു പ്ലെയിങ് ഇലവനെ തന്നെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടു എന്ന്

യൂറോപ്പിലെ ക്വാളിറ്റിയുടെ ചൂടറിഞ്ഞ് ക്രിസ്റ്റ്യാനോ,ഇനി PSGയാണ് എതിരാളികൾ,എത്രയെണ്ണം വാങ്ങിക്കൂട്ടും?

സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്.അദ്ദേഹം പുതിയ ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യം വലിയ വിവാദമായി. അതായത് യൂറോപ്യൻ ഫുട്ബോളിന്റെ ക്വാളിറ്റി നഷ്ടമായി എന്നായിരുന്നു

ആയുഷ് അധികാരിയെ കൊടുത്തപ്പോൾ ബ്ലാസ്റ്റേഴ്സിന് എന്ത് കിട്ടി?

കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു താരത്തെ കൂടി ഈ ട്രാൻസ്ഫറിൽ മറ്റൊരു ക്ലബ്ബിന് കൈമാറിയിരുന്നു.മിഡ്‌ഫീൽഡിലെ ഇന്ത്യൻ യുവ സാന്നിധ്യം ആയുഷ് അധികാരിയെയാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഒഴിവാക്കിയിട്ടുള്ളത്. മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ