Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ക്രിസ്റ്റ്യാനോയുടെയും അൽ നസ്റിന്റെ മോശം സമയം തുടരുന്നു,പോർച്ചുഗല്ലിൽ വലിയ തോൽവി.

പ്രീ സീസണിലെ കഴിഞ്ഞ മത്സരത്തിൽ സ്പാനിഷ് ക്ലബ്ബായ സെൽറ്റാ വിഗോയോട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ വമ്പൻ തോൽവിയായിരുന്നു ഏറ്റുവാങ്ങിയിരുന്നത്.5-0 എന്ന സ്കോറിനായിരുന്നു അവർ പരാജയപ്പെട്ടിരുന്നത്.റൊണാൾഡോ സബ്സ്റ്റിറ്റ്യൂട്ട്

സൗത്ത് അമേരിക്കൻ സ്ട്രൈക്കറുമായി ചർച്ചകൾ തുടങ്ങി കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ 11 താരങ്ങളെയാണ് ക്ലബ്ബിൽ നിന്നും ഒഴിവാക്കിയത്. ഒരു വലിയ മാറ്റം തന്നെ ടീമിനകത്ത് സംഭവിച്ചു കഴിഞ്ഞു എന്ന് പറയാം.പക്ഷേ കേവലം നാല് താരങ്ങൾ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നിട്ടുള്ളത്.അതുകൊണ്ടുതന്നെ ആരാധകർ

ഫിഫ റാങ്കിങ്ങിൽ വീണ്ടും കുതിച്ച് ഇന്ത്യ,വേൾഡ് കപ്പ് യോഗ്യതയിൽ നേട്ടം.

ഏറ്റവും പുതിയ റാങ്കിംഗ് ഫിഫ ഒരല്പം മുമ്പ് പുറത്തുവിട്ടു കഴിഞ്ഞു.നീലക്കടുവകൾ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജൂൺ മാസത്തിൽ ഫിഫ റാങ്കിംഗ് അപ്ഡേറ്റ് ചെയ്തപ്പോഴും ഇന്ത്യ നേട്ടമുണ്ടാക്കിയിരുന്നു.അന്ന് നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ

സോറ്റിരിയോയുടെ പകരക്കാരനിൽ വലിയ പ്രതീക്ഷയൊന്നും ആരാധകർ വെക്കേണ്ട.

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കറായ ജോഷുവാ സോറ്റിരിയോക്ക് പരിശീലനത്തിനിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.അദ്ദേഹത്തിന്റെ ആങ്കിളിനാണ് പരിക്ക് ഏറ്റത്.ഉടൻതന്നെ ഈ താരം സർജറിക്ക് വിധേയനാവും. അടുത്തവർഷം വരെ അദ്ദേഹത്തിന് കളിക്കാനാവില്ലെന്നും

ഹോർമിപാമിനെ സ്വന്തമാക്കാൻ ബദ്ധവൈരികൾ രംഗത്ത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ ഡിഫൻഡർ ഹോർമിപാമിനെ ക്ലബ്ബിനെ നഷ്ടമാവാൻ സാധ്യതയുണ്ടെന്ന് വാർത്ത മുമ്പ് തന്നെ പുറത്തേക്ക് വന്നതാണ്.ഹോർമിയെ നഷ്ടമായാലും അത്ഭുതപ്പെടേണ്ടതില്ല എന്നായിരുന്നു മാർക്കസ് മർഗുലാവോ പറഞ്ഞിരുന്നത്.അതായത് ബ്ലാസ്റ്റേഴ്സ്

ജസ്റ്റിനെ ചുമ്മാ വാങ്ങിയതല്ല, ഞങ്ങൾക്ക് പുതിയ പദ്ധതികളുണ്ട്, വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ്…

തികച്ചും അപ്രതീക്ഷിതമായി കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവൽ എന്ന നൈജീരിയൻ താരത്തെ തങ്ങളോടൊപ്പം ചേർത്തത്.ട്രയൽസിന് വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ജസ്റ്റിൻ ഇമ്മാനുവലിനെ കൊണ്ടുവന്നിട്ടുള്ളത്. മികച്ച രൂപത്തിൽ പെർഫോം ചെയ്താൽ

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ജേഴ്‌സി നമ്പറുകൾ പുറത്ത്.

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറന്റ് കപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ട്.കൊച്ചിയിൽ വെച്ചാണ് ട്രെയിനിങ് നടക്കുന്നത്. കൂടാതെ യുഎഇയിൽ വെച്ച് ക്ലബ്ബ് പ്രീ സീസൺ ഫ്രണ്ട്‌ലി മത്സരങ്ങളും കളിക്കുന്നുണ്ട്. ഭൂരിഭാഗം താരങ്ങളും

കേരള ബ്ലാസ്റ്റേഴ്സ് ട്രെയിനിങ് ക്യാമ്പിൽ പുതിയ ഗോൾകീപ്പർ പ്രത്യക്ഷപ്പെട്ടു,ആര്?

കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോൾകീപ്പർമാരാണ് ഈ ട്രാൻസ്ഫറിൽ ക്ലബ്ബ് വിട്ടത്. പ്രധാനപ്പെട്ട ഗോൾകീപ്പറായ ഗിൽ ഇനി ക്ലബ്ബിനോടപ്പമില്ല.അദ്ദേഹത്തെ ഈസ്റ്റ് ബംഗാളാണ് സ്വന്തമാക്കിയത്. മറ്റൊരു ഗോൾ കീപ്പറായ മുഹീത് ഖാൻ നേരത്തെ തന്നെ ക്ലബ് വിടുകയും

ഹിറ മൊണ്ടൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എന്ന വാർത്തയോട് പ്രതികരിച്ച് മാർക്കസ് മർഗുലാവോ.

കേരള ബ്ലാസ്റ്റേഴ്സിന് ഒരു തകർപ്പൻ ലെഫ്റ്റ് ബാക്ക് താരത്തെ ഇപ്പോൾ ആവശ്യമുണ്ട്. ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം തൊട്ട് കേരള ബ്ലാസ്റ്റേഴ്സ് ആ സ്ഥാനത്തേക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നത് എഫ്സി ഗോവയുടെ ഐബൻ ബാ ഡോഹ്ലിംഗിന് വേണ്ടിയാണ്. എന്നാൽ ഗോവ

ആയുഷ് അധികാരിയും ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ക്ലബ്ബിൽ,പ്യൂട്ടിയ ഇനി ഒഡീഷ എഫ്സിക്ക് സ്വന്തം.

കേരള ബ്ലാസ്റ്റേഴ്സിലെ നിരവധി താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. വിദേശ താരങ്ങളായ വിക്ടർ മോങ്കിൽ,ഇവാൻ കലിയൂഷ്‌നി,അപോസ്ഥലസ് ജിയാനു എന്നിവരെ ക്ലബ്ബ് ഒഴിവാക്കിയിരുന്നു. കൂടാതെ ഖബ്ര,ജെസൽ,നിഷു കുമാർ,സഹൽ,ഗിൽ,മുഹീത് ഖാൻ തുടങ്ങിയ നിരവധി