Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

നെയ്മറും ക്രിസ്റ്റ്യാനോയുമൊക്കെ ചാമ്പ്യൻസ് ലീഗിലേക്ക് തിരിച്ചെത്തുന്നു എന്ന കാര്യത്തിൽ വ്യക്തത…

ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നീ താരങ്ങൾ ഇല്ലാതെയാണ് ഇത്തവണത്തെ യുവേഫ ചാമ്പ്യൻസ് ലീഗ് നടക്കുക. ഈ മൂന്ന് താരങ്ങളും യൂറോപ്പ് വിട്ടിട്ടുണ്ട്. മെസ്സി അമേരിക്കയിലേക്കാണ് പോയതെങ്കിൽ ക്രിസ്റ്റ്യാനോ, നെയ്മർ എന്നിവർ ഉള്ളത്

ദിബാലയുൾപ്പടെയുള്ള താരങ്ങൾ പുറത്ത്, അർജന്റീനയുടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് സ്കലോനി.

2026 ലെ വേൾഡ് കപ്പിനുള്ള ക്വാളിഫയർ വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ആരംഭിക്കുകയാണ്. ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന ഇക്വഡോർ,ബൊളീവിയ എന്നീ ടീമുകൾക്കെതിരെയാണ് കളിക്കുന്നത്.ഈ മത്സരങ്ങൾക്കുള്ള ടീം ഒരല്പം വൈകിയാണെങ്കിലും കോച്ച് സ്കലോനി

ഒരമ്മ പെറ്റ മക്കളെ പോലെ,ഈ സീസണിലെ എല്ലാ കണക്കുകളിലും തുല്യത പാലിച്ച് മെസ്സിയും ക്രിസ്റ്റ്യാനോയും.

ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ പ്രായത്തിലും മാസ്മരിക പ്രകടനമാണെന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. പ്രായം ഈ രണ്ടു താരങ്ങളെയും തളർത്തിയിട്ടില്ല. അമേരിക്കയിലാണ് മെസ്സി കളിക്കുന്നതെങ്കിൽ ക്രിസ്റ്റ്യാനോയുടെ അങ്കത്തട്ട് സൗദി

വീണ്ടും കള്ളത്തരം കാണിച്ച് മെസ്സി,അനുവദിക്കാതെ റഫറി,മനസ്സ് വരാതെ ലിയോ.

ഇന്ന് മേജർ ലീഗ് സോക്കറിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമിയും നാഷ്‌വിൽ എസ്സിയും തമ്മിലായിരുന്നു മത്സരിച്ചിരുന്നത്.മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടന്നത്.രണ്ട് ടീമുകൾക്കും ഗോളടിക്കാൻ

മെസ്സിക്ക് കളിക്കാനാവുന്നില്ല, ലീഗ് നിയമങ്ങളിൽ മാറ്റം വരുത്താനാലോചിച്ച് MLS

നിലവിൽ കലണ്ടർ ഇയർ അടിസ്ഥാനമാക്കിക്കൊണ്ട് പ്രവർത്തിച്ച് പോരുന്ന ലീഗാണ് എംഎൽഎസ്. അതുകൊണ്ടുതന്നെ ഫിഫയുടെ ഇന്റർനാഷണൽ ബ്രേക്കിൽ അമേരിക്കൻ ലീഗ് നിർത്തി വെക്കാറില്ല.രാജ്യാന്തര മത്സരങ്ങൾ നടക്കുന്ന സമയത്ത് തന്നെ അമേരിക്കയിൽ ലീഗ് മത്സരങ്ങളും

മെസ്സിയെ താഴിട്ട് പൂട്ടി,ഇന്റർ മയാമിക്ക് വിജയിക്കാൻ കഴിഞ്ഞില്ല.

മേജർ ലീഗ് സോക്കറിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർമയാമിയും നാഷ്‌വിൽ എസ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ഇന്റർ മയാമിയുടെ മൈതാനത്ത് വെച്ചു കൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. മത്സരത്തിൽ വിജയിക്കാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടില്ല.

ഞാൻ ആദ്യമായിട്ടാണ് ഒരു ഗോളിന്റെ വീഡിയോ 10 തവണ കാണുന്നത്, ലയണൽ മെസ്സിയുടെ അവിശ്വസനീയ പാസിനെ കുറിച്ച്…

ലയണൽ മെസ്സിയുടെ അവിശ്വസനീയ പാസ്സ് ലോക ഫുട്ബോളിൽ എങ്ങും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയുള്ള മത്സരത്തിന്റെ അവസാനത്തിലായിരുന്നു ലയണൽ മെസ്സി ഗോൾ നേടിയത്. ആ ഗോൾ നേടുന്നതിന് മുന്നേ മെസ്സി സഹതാരമായ ക്രമാസ്ക്കിക്ക് ഒരു

എന്തോരം സൂപ്പർതാരങ്ങളുണ്ട്, എന്നിട്ടും ഈ 38 കാരനാണ് ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും ലീഗിൽ…

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കിടിലൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അതിനുപുറമേ ഒരു അസിസ്റ്റും റൊണാൾഡോ നേടിയിരുന്നു.ഇതിന് പുറമേ ഇന്നലത്തെ മത്സരത്തിലും റൊണാൾഡോ കിടിലൻ

രണ്ട് മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ,ഹാലന്റിന്റെ നെഞ്ചിടിപ്പേറ്റി ക്രിസ്റ്റ്യാനോയുടെ വരവ്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ കിടിലൻ പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഹാട്രിക്ക് നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. അതിനുപുറമേ ഒരു അസിസ്റ്റും റൊണാൾഡോ നേടിയിരുന്നു.ഇതിന് പുറമേ ഇന്നലത്തെ മത്സരത്തിലും റൊണാൾഡോ കിടിലൻ

ക്രിസ്റ്റ്യാനോയുടെ കിടിലൻ ഹെഡർ ഗോൾ നിഷേധിച്ചു, റഫറിക്കെതിരെ പൊട്ടിത്തെറിച്ച് അൽ നസ്ർ കോച്ച്.

അൽ ഷബാബിനെതിരെ സൗദി ലീഗിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് അൽ നസ്ർ വിജയിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയിരുന്നു.രണ്ടും പെനാൽറ്റി ഗോളുകളായിരുന്നു.സാഡിയോ മാനെ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത്