നിങ്ങൾക്ക് എത്ര കണ്ണുകളാണ് മനുഷ്യാ? മെസ്സിയുടെ ചോദിക്കുന്നത് ഓട്ടമെന്റിയും ഡി മരിയയും.
ലയണൽ മെസ്സി അമേരിക്കയിലും തന്റെ മാസ്മരിക പ്രകടനം തുടർന്നുകൊണ്ടേയിരിക്കുകയാണ്. വളരെ മോശം അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന ഇന്റർ മയാമിയിൽ ലിയോ മെസ്സിക്ക് ഇത്രയധികം ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയും എന്ന് പലരും സ്വപ്നത്തിൽ പോലും!-->…