കണ്ടു പഠിക്കാം ക്രിസ്റ്റ്യാനോയെ,ഈ പ്രായത്തിലും പുലർത്തുന്ന സ്ഥിരത, സ്വന്തമാക്കിയത് കരിയറിലെ 63ആം…
ക്രിസ്റ്റ്യാനോ റൊണാൾഡോ ഹാട്രിക്ക് നേട്ടം കരസ്ഥമാക്കിയത് അദ്ദേഹത്തിന്റെ ആരാധകരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്. 38 കാരനായ റൊണാൾഡോക്ക് മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന്റെ പ്രായം ഒരു തടസ്സവുമില്ല.അൽ ഫത്തേഹിനെതിരെയുള്ള മത്സരത്തിൽ!-->…