8 മത്സരങ്ങളിൽ നിന്ന് 13 ഗോൾ കോൺട്രിബ്യൂഷൻസ്, ഒരു കിരീടവും ഗോൾഡൻ ബൂട്ടും ബോളും,അമേരിക്കയിൽ മെസ്സിയുടെ…
ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് വരുമ്പോൾ ആ ക്ലബ്ബിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു.മത്സരങ്ങൾ വിജയിക്കാൻ അവർ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.അവസാനത്തെ 11 ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിച്ചിരുന്നില്ല.മെസ്സി കളിക്കുന്നതിനു മുന്നേയുള്ള!-->…