Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

നെയ്മറും മെസ്സിയുടെ പാത പിന്തുടരുമെന്ന് റിപ്പോർട്ട്‌.

അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സി എംഎൽഎസ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോയിരുന്നു. പതിനാറാം തീയതി ഇന്റർ മിയാമി പ്രസന്റ് ചെയ്യുമെന്നും ഇരുപത്തിരണ്ടാം തീയതി മെസ്സി അരങ്ങേറുമെന്നാണ് സൂചനകൾ. യൂറോപ്പിൽ മികച്ച പ്രകടനം നടത്തുന്നതിനിടെ

ബാലൺ ഡിയോർ സോക്രട്ടീസ് അവാർഡ്, അവസാനത്തെ അഞ്ചുപേരിൽ വിനീഷ്യസും റാഷ്ഫോർഡും.

ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ബാലൺ ഡിഓർ അവാർഡ് തീരുമാനിക്കുന്നതും നൽകുന്നതും. ഏറ്റവും ബെസ്റ്റ് താരത്തിനാണ് ബാലൺ ഡിഓർ ഇവർ നൽകുക. കൂടാതെ ഏറ്റവും മികച്ച ഗോൾകീപ്പർക്ക് യാഷിൻ ട്രോഫിയും ഏറ്റവും മികച്ച യുവതാരത്തിന് കോപ ട്രോഫിയും നൽകുന്നുണ്ട്. ഇതിന്

പോച്ചെട്ടിനോ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ,അർജന്റൈൻ സൂപ്പർ താരം ചെൽസിയിലേക്ക്?

ചെൽസിയുടെ കോച്ചായിക്കൊണ്ട് പുതിയതായി എത്തിയത് അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയാണ്. കഴിഞ്ഞ സീസണിൽ അദ്ദേഹം ടീമുകളെ ഒന്നും പരിശീലിപ്പിച്ചിരുന്നില്ല.എന്നാൽ ചെൽസി നാലോളം പരിശീലകരെയായിരുന്നു പരീക്ഷിച്ചിരുന്നത്.അത്രയേറെ പരിതാപകരമായ

നിലപാടിൽ മാറ്റമില്ല, മെസ്സി ഇന്ത്യയിൽ കളിക്കുന്നതിനേക്കാൾ ഞാൻ മുൻഗണന നൽകുന്നത് എന്റെ കുട്ടികൾ…

ഇന്ത്യൻ ദേശീയ ടീം താരമായ ആഷിഖ് കുരുണിയൻ ഈയിടെ നടത്തിയ ചില പ്രസ്താവനകൾ വലിയ രൂപത്തിൽ ഇന്ത്യൻ ഫുട്ബോളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.കേരളത്തിലും മലപ്പുറത്തും ഫുട്ബോൾ വളർത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചായിരുന്നു അദ്ദേഹം

അമ്പമ്പോ..എന്തൊരു സ്വീകരണം,പോർച്ചുഗല്ലിൽ ഡി മരിയ തരംഗം, ഹൃദയത്തിൽ നിന്നെടുത്ത തീരുമാനമെന്ന് അർജന്റൈൻ…

2008 മുതൽ 2010 വരെ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുടെ അഭിവാജ്യ താരമായിരുന്നു ഡി മരിയ. പിന്നീട് അദ്ദേഹത്തെ റയൽ മാഡ്രിഡ് കൊത്തിക്കൊണ്ട് പോവുകയായിരുന്നു. യൂറോപ്പിലെ ഒരുപാട് പ്രശസ്തമായ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചതിനുശേഷം ഡി മരിയ തന്റെ പഴയ

ഇങ്ങനെയൊക്കെ ചെയ്യാമോ? ഫിർമിനോയെ വളഞ്ഞ് ആരാധകർ,വൈറലായി വീഡിയോ.

ബ്രസീലിയൻ താരമായ റോബെർട്ടോ ഫിർമിനോ ഒരുപാട് കാലം ലിവർപൂളിൽ കളിച്ചതിനു ശേഷം ക്ലബ്ബ് വിട്ടിരുന്നു.ഫ്രീ ട്രാൻസ്ഫറിലാണ് റെഡ്സിനോട് ഫിർമിനോ വിട ചൊല്ലിയത്.എന്നിട്ട് അദ്ദേഹം സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയിലേക്കാണ് എത്തിയത്.മൂന്നുവർഷത്തെ കരാറാണ്

മെസ്സിക്ക് വേണ്ടി സ്ഥാനമൊഴിയണം,പൊട്ടിത്തെറിച്ച് ഇന്റർ മിയാമി താരം.

എംഎൽഎസിൽ ഡെസിഗ്നേറ്റഡ് പ്ലെയർ എന്ന ഒരു നിയമമുണ്ട്. അതായത് ഒരു ടീമിന് അകത്ത് നിശ്ചിത അംഗങ്ങൾക്ക് ക്ലബ്ബ് ഉദ്ദേശിക്കുന്ന രൂപത്തിലുള്ള വലിയ സാലറികളും അനുകൂല്യങ്ങളും നൽകാം. ഡെസിഗ്നേറ്റഡ് താരങ്ങൾ അല്ലാത്തവർ എംഎൽഎസിന്റെ സാലറി നിയമങ്ങളുടെ

Big Breaking : എംബപ്പേ റയൽ മാഡ്രിഡുമായി കരാറിലെത്തി.

എംബപ്പേയും അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിയും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ടുപോകുന്നത്. കാരണം ഈ താരത്തോട് ഉടൻതന്നെ ഒരു തീരുമാനമെടുക്കാൻ പിഎസ്ജിയുടെ പ്രസിഡന്റ് പബ്ലിക് ആയിക്കൊണ്ട് ആവശ്യപ്പെട്ടിരുന്നു.പിഎസ്ജിയിൽ തുടരണമെങ്കിൽ

കാസെമിറോക്കറിയാം മെസ്സി ആരാണെന്നും എന്താണെന്നും,ഫുട്ബോളിനെ ഇഷ്ടപ്പെടുന്നവർ മെസ്സിയെയും…

ക്ലബ്ബ് തലത്തിലും ഇന്റർനാഷണൽ തലത്തിലും മെസ്സിയും കാസമിറോയും ഒരുപാട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. മെസ്സി ബാഴ്സയിലായിരുന്ന സമയത്ത് റയൽ മാഡ്രിഡിൽ അദ്ദേഹത്തെ തടയുക എന്ന ഉത്തരവാദിത്വം കാസമിറോക്കായിരുന്നു ഉണ്ടായിരുന്നത്. അർജന്റീനയും ബ്രസീലും

രണ്ടു കണ്ണും രണ്ടു കാലുമുള്ള ഒരു സാധാരണതാരം മാത്രമാണ് മെസ്സി, പ്രകോപനവുമായി അരങ്ങേറ്റ മത്സരത്തിലെ…

ഇന്റർ മിയാമിയുടെ പിങ്ക് ജേഴ്സിയിൽ മെസ്സിയുടെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അദ്ദേഹത്തിന്റെ ആരാധകരുള്ളത്. ഈ മാസം തന്നെ മെസ്സി അമേരിക്കയിൽ അരങ്ങേറ്റ മത്സരം കളിക്കുമെന്നാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്. വരുന്ന പതിനഞ്ചാം തീയതിയോ