Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ആദ്യം നിങ്ങൾ ഗ്രൗണ്ടുകൾ നിർമ്മിക്കൂ,പിന്നെ അർജന്റീനയെ നോക്കാം: ഗതികേട് തുറന്നുപറഞ്ഞ് ആഷിഖ് കുരുണിയൻ

ഇന്ത്യ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന തകർപ്പൻ പ്രകടനത്തിന്റെ ഭാഗമാണ് മലയാളി താരമായ ആഷിഖ് കുരുണിയൻ.ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയപ്പോൾ അതിൽ ഈ താരം വഹിച്ച പങ്ക് എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. എന്നാൽ തനിക്ക് നേരിടേണ്ടിവരുന്ന

ഇന്റർ മിയാമി ഇനി അർജന്റീനയിൽ, രണ്ട് താരങ്ങളെ അർജന്റീനയിൽ നിന്നും റാഞ്ചിയേക്കും.

ലയണൽ മെസ്സിയുടെ ക്ലബ്ബാണ് ഇന്റർ മിയാമി. ലയണൽ മെസ്സിയെ സ്വന്തമാക്കിയതിന് പിന്നാലെ ഇന്റർ മിയാമി ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമാണ്.ബുസ്ക്കെറ്റ്സിനെ എത്തിച്ച ഇന്റർ ആൽബ,റാമോസ്, ഇനിയേസ്റ്റ എന്നിവരെയൊക്കെ ടീമിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ

ഇന്ത്യക്ക് വേൾഡ് കപ്പ് കളിക്കാം, ചെയ്യേണ്ടത് എന്തെന്ന് കൃത്യമായി പറഞ്ഞ് എമിലിയാനോ മാർട്ടിനസ്.

2022ലെ വേൾഡ് കപ്പ് ഹീറോയാണ് അർജന്റീനയുടെ കാവൽഭടനായ എമിലിയാനോ മാർട്ടിനസ്. അർജന്റീനക്ക് വേണ്ടി പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഉൾപ്പെടെ മിന്നുന്ന സേവുകൾ നടത്തിക്കൊണ്ട് അവരെ ഒരുപാട് തവണ വിജയത്തിലേക്ക് കൊണ്ടുപോകാൻ ഈ ഗോൾകീപ്പർക്ക് കഴിഞ്ഞിരുന്നു. ഗോൾഡൻ

എനിക്ക് മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരണം, ഇന്ത്യൻ ആരാധകർ അർജന്റീന ആരാധകരെ പോലെ: എമിലിയാനോ…

അർജന്റീനയുടെ കാവൽ മാലാഖയായ എമിലിയാനോ മാർട്ടിനസ് ഇപ്പോൾ ഇന്ത്യയിലാണ് ഉള്ളത്. കൊൽക്കത്തയിൽ മൂന്ന് ദിവസമാണ് ഈ ഗോൾകീപ്പർ ചിലവഴിക്കുക.ആരാധകരുമായി അദ്ദേഹം സംവദിച്ചിരുന്നു.ആരാധകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുകയും ചെയ്തിരുന്നു. എമി തന്റെ

ഇത് വളരെ മോശം,ഇന്ത്യയുടെ കിരീടനേട്ടത്തിന്റെ ശോഭ കെടുത്തി,ബ്ലാസ്റ്റേഴ്സിനെതിരെ തെറിപ്പാട്ടുമായി…

ബംഗളൂരു എഫ്സി ആരാധകരും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആരാധകരും തമ്മിലുള്ള ചിരവൈരിത പ്രശസ്തമാണ്.അത് പലപ്പോഴും അതിര് കടക്കാറുമുണ്ട്. ആരാധകരുടെ വളരെ മോശമായ പെരുമാറ്റങ്ങൾക്ക് എപ്പോഴും ഇന്ത്യൻ ഫുട്ബോൾ വേൾഡ് നിന്ന് വിമർശനങ്ങൾ കേൾക്കേണ്ടി വരാറുമുണ്ട്.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റനാണ് സഹൽ,പറയുന്നത് മറ്റാരുമല്ല, ഇന്ത്യയുടെ അസിസ്റ്റന്റ് പരിശീലകനായ മഹേഷ്.

ഈ സാഫ് ചാമ്പ്യൻഷിപ്പിൽ കിരീട ജേതാക്കളായ ഇന്ത്യക്ക് മികച്ച പ്രകടനം നടത്തിയ താരമാണ് മലയാളി താരമായ സഹൽ അബ്ദു സമദ്. ഫൈനൽ മത്സരത്തിൽ കുവൈത്തിനെതിരെ ഇന്ത്യ മനോഹരമായ ഒരു ഗോൾ നേടിയപ്പോൾ അതിന്റെ അസിസ്റ്റ് സഹലിന്റെ വകയായിരുന്നു. ഇന്ത്യയുടെ

ഇതെല്ലാം ക്രിസ്റ്റ്യാനോ മുൻകൂട്ടി കണ്ടു,തന്നോട് പറയുകയും ചെയ്തുവെന്ന് പോർച്ചുഗീസ് സഹതാരം റഫയേൽ…

വേൾഡ് ഫുട്ബോളിൽ പ്രശസ്തി നന്നേ കുറഞ്ഞ ലീഗുകളിൽ ഒന്നായിരുന്നു സൗദി അറേബ്യൻ പ്രൊ ലീഗ്. പക്ഷേ അവരുടെ തലവര തന്നെ മാറ്റിവരച്ച ഒരു നീക്കമാണ് കഴിഞ്ഞ ജനുവരിയിൽ സംഭവിച്ചത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദി ക്ലബ്ബായ അൽ നസ്ർ സ്വന്തമാക്കി.ഇതോടെ ലോക

കുവൈത്താണ് സമനിലക്കും പെനാൽറ്റിക്കും വേണ്ടി കളിച്ചത്, ഗോളിന് പിറകിൽ പോയപ്പോഴും ഞങ്ങളെല്ലാവരും…

സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ കുവൈത്ത് ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കിയിരുന്നു. ആരാധകർ തിങ്ങി നിറഞ്ഞ ബംഗളൂരു സ്റ്റേഡിയത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയം കൊയ്തത്. ഇന്ത്യയുടെ ഗോൾ കീപ്പറായ ഗുർപ്രീത് സിംഗ് സന്ധു ഒരിക്കൽക്കൂടി

എന്തുകൊണ്ടാണ് പ്രത്യേക നിറങ്ങളുള്ള ഫ്ലാഗ് ധരിച്ചത്? ജീക്സൺ സിംഗ് ഉത്തരം നൽകുന്നു.

സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ കുവൈത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ കിരീടം നേടിയത്. ഒമ്പതാം തവണയാണ് ഇന്ത്യ ഈ കിരീടത്തിൽ ചുംബനങ്ങൾ നൽകുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സന്ധു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. മികച്ച പ്രകടനമാണ്

ആഞ്ചലോട്ടി അടുത്ത ജൂണിൽ, പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ബ്രസീൽ,ഇനി കളി മാറും.

ഒരു പെർമെനന്റ് കോച്ച് ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ ബ്രസീലിന്റെ നാഷണൽ ടീമിന് വേൾഡ് കപ്പിന് ശേഷം കാണാൻ കഴിഞ്ഞിരുന്നു. വേൾഡ് കപ്പിന് ശേഷം കളിച്ച രണ്ട് സന്നഹ മത്സരങ്ങളിൽ ബ്രസീൽ പരാജയപ്പെട്ടു.മൊറോക്കോ,സെനഗൽ എന്നിവരോട് ആയിരുന്നു പരാജയപ്പെട്ടത്.