Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബാലൺ ഡിഓർ ലഭിച്ചാൽ കോളടിക്കും,ഒരു ബില്യൺ ക്ലോസ്,വിനീഷ്യസിന് അത്ഭുതപ്പെടുത്തുന്ന ഓഫർ.

2018ൽ ബ്രസീൽ ക്ലബ്ബായ ഫ്ലമെങ്കോയിൽ നിന്നായിരുന്നു വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിൽ എത്തിയത്. തുടക്കകാലത്ത് വളരെയധികം ബുദ്ധിമുട്ടിയിരുന്നു വിനീഷ്യസ്.പക്ഷേ ഇപ്പോൾ റയലിന്റെ അഭിവാജ്യ ഘടകമാണ്.ഇന്ന് റയലിന് ഒഴിച്ച് കൂടാനാവാത്ത താരമാണ് വിനി ജൂനിയർ.

കൂടുതൽ പവർ,നെയ്മറുടെ കാര്യത്തിൽ ട്വിസ്റ്റ്?

കഴിഞ്ഞ സീസണിൽ നെയ്മർ ജൂനിയർ പിഎസ്ജി ആരാധകരിൽ നിന്ന് ഒരുപാട് പ്രതിഷേധങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് നെയ്മർ ഉൾപ്പെടെയുള്ള താരങ്ങളോട് ക്ലബ്ബിനു പുറത്തുപോകാൻ ആരാധകർ ആജ്ഞാപിച്ചിരുന്നു. കഴിഞ്ഞ കുറേ

റൊണാൾഡീഞ്ഞോ എന്റെ ഐഡോളാണ്,പക്ഷേ ലിയോ മെസ്സിയാണ് ഒന്നാം നമ്പറെന്ന് ഡിബാല.

ബ്രസീലിന്റെ ലെജന്റുകളായ റൊണാൾഡീഞ്ഞോയും റോബർട്ടോ കാർലോസും നടത്തിപ്പോരുന്ന ചാരിറ്റി മത്സരമാണ് ദി ബ്യൂട്ടിഫുൾ ഗെയിം. ഈ രണ്ടുപേരും ഓരോ ടീമുകളെയാണ് അണിനിരത്താറുള്ളത്. ദിവസങ്ങൾക്ക് മുന്നേ ഫ്ലോറിഡയിൽ വെച്ചുകൊണ്ട് ഈ ചാരിറ്റി മത്സരം നടന്നിരുന്ന.

ഫ്രഞ്ച് ലീഗിലെ ഒരു അവാർഡ് കൂടി സ്വന്തമാക്കി ലയണൽ മെസ്സി.

ലയണൽ മെസ്സി ഫ്രഞ്ച് ലീഗിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. രണ്ട് സീസണുകളാണ് ഫ്രഞ്ചിലേക്ക് പാരീസ് സെന്റ് ജെർമെയ്ന് വേണ്ടി ലിയോ മെസ്സി കളിച്ചിരുന്നത്. ആദ്യത്തെ സീസൺ മോശമായെങ്കിലും രണ്ടാമത്തെ സീസണിൽ മെസ്സി മികച്ച പ്രകടനം നടത്തിയിരുന്നു. 32

ക്രിസ്റ്റ്യാനോ പോയപ്പോ മാത്രം പണത്തിനാണെന്ന് പറഞ്ഞു,മറ്റുള്ളവർ പോകുമ്പോൾ പ്രശ്നമില്ല, നാണംകെട്ടവരാണ്…

ഈ വർഷത്തെ ജനുവരി ട്രാൻസ്ഫറിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലേക്ക് എത്തിയത്.അൽ നസ്ർ എന്ന ക്ലബ്ബിന് വേണ്ടിയാണ് താരം ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. 200 മില്യൺ യൂറോ എന്ന റെക്കോർഡ് സാലറിയാണ് ക്രിസ്റ്റ്യാനോക്ക് സൗദിയിൽ

ആരാധകർക്ക് ഷോക്കേൽപ്പിക്കുന്ന വാർത്ത,ലിയോ മെസ്സി അർജന്റീന ടീമിൽ നിന്നും താൽക്കാലികമായി…

മുപ്പത്തിയാറുകാരനായ ലിയോ മെസ്സി ഇപ്പോഴും അർജന്റീനയുടെ പ്രധാനപ്പെട്ട താരമാണ് എന്ന് മാത്രമല്ല ഒഴിച്ചുകൂടാനാവാത്ത ക്യാപ്റ്റനും കൂടിയാണ്. അർജന്റീനയുടെ ഈയടുത്ത കാലത്തെ അസാധാരണ പ്രകടനത്തിൽ മെസ്സിയുടെ പങ്ക് അവിസ്മരണീയമാണ്. മെസ്സി ഇല്ലാത്ത

മെസ്സിയെ ഇന്റർ എന്ന് പ്രസന്റ് ചെയ്യും? മെസ്സിയുടെ അരങ്ങേറ്റം എന്നുണ്ടാവും?

മിയാമിയിലാണ് ഇനി തന്റെ കരിയറിന്റെ ബാക്കികാലം ലിയോ മെസ്സി ചിലവഴിക്കുക. ഇന്റർ മിയാമിയുടെ പിങ്ക് ജേഴ്സിയിൽ മെസ്സിയെ ഇനി നമുക്ക് കാണാനാവും. രണ്ടര വർഷത്തേക്കുള്ള കോൺട്രാക്ടാണ് മെസ്സി ഇന്റർ മിയാമിയുമായി സൈൻ ചെയ്യാൻ പോകുന്നത്. അമേരിക്കയിൽ ലീഗ്

വീണ്ടും ഗോളടിച്ച് മെസ്സി,താരത്തോട് മാപ്പുമായി റിക്വൽമി.

അർജന്റീനയുടെയും അർജന്റീന ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന്‍റെയും ലെജൻഡാണ് യുവാൻ റോമൻ റിക്വൽമി. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു യാത്രയയപ്പ് മത്സരം ഇന്ന് പുലർച്ചെ അർജന്റീനയിൽ നടന്നിരുന്നു. അർജന്റീനയും ബൊക്ക ജൂനിയേഴ്സും തമ്മിലായിരുന്നു മത്സരം

അങ്ങനെയാണെങ്കിൽ 2026 വേൾഡ് കപ്പ് ബ്രസീൽ അടിക്കും :റിവാൾഡോ

കഴിഞ്ഞ വേൾഡ് കപ്പ് ബ്രസീലിന് ദുരന്തപൂർണ്ണമായ അനുഭവമാണ് സമ്മാനിച്ചത്. ക്രൊയേഷ്യയുടെ പരാജയപ്പെട്ടുകൊണ്ട് ബ്രസീൽ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വേൾഡ് കപ്പ് കിരീടം പോലും നേടാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. അവരുടെ കാത്തിരിപ്പ്

ലിയോ മെസ്സിക്ക് മെസ്സേജ് നൽകി കിലിയൻ എംബപ്പേ.

ഇന്നലെയായിരുന്നു ലയണൽ മെസ്സി തന്റെ 36ആം ജന്മദിനം ആഘോഷിച്ചത്.ഈ ബർത്ത് ഡേ മെസ്സിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്തെന്നാൽ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷമുള്ള ആദ്യത്തെ ബർത്ത് ഡേ ആണ് ഇത്. തന്റെ കരിയറിലെ ഏറ്റവും മൂല്യമുള്ള കിരീടമായി കൊണ്ടാണ്