87ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ പറന്നിറങ്ങി, പുറത്താവാതെ രക്ഷപ്പെട്ട് അൽ നസ്ർ.
ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തന്റെ ക്ലബ്ബായ അൽ നസ്റിനെ രക്ഷപ്പെടുത്തിയിരിക്കുന്നു. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പിൽ പുറത്താവുന്നതിന്റെ വക്കിലായിരുന്നു അൽ നസ്ർ ഉണ്ടായിരുന്നത്. എന്നാൽ റൊണാൾഡോയുടെ തകർപ്പൻ ഗോൾ അൽ നസ്റിനെ!-->…