Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

കുവൈത്താണ് സമനിലക്കും പെനാൽറ്റിക്കും വേണ്ടി കളിച്ചത്, ഗോളിന് പിറകിൽ പോയപ്പോഴും ഞങ്ങളെല്ലാവരും…

സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ കുവൈത്ത് ഇന്ത്യക്ക് മുന്നിൽ മുട്ടുമടക്കിയിരുന്നു. ആരാധകർ തിങ്ങി നിറഞ്ഞ ബംഗളൂരു സ്റ്റേഡിയത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ വിജയം കൊയ്തത്. ഇന്ത്യയുടെ ഗോൾ കീപ്പറായ ഗുർപ്രീത് സിംഗ് സന്ധു ഒരിക്കൽക്കൂടി

എന്തുകൊണ്ടാണ് പ്രത്യേക നിറങ്ങളുള്ള ഫ്ലാഗ് ധരിച്ചത്? ജീക്സൺ സിംഗ് ഉത്തരം നൽകുന്നു.

സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ കുവൈത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് ഇന്ത്യ കിരീടം നേടിയത്. ഒമ്പതാം തവണയാണ് ഇന്ത്യ ഈ കിരീടത്തിൽ ചുംബനങ്ങൾ നൽകുന്നത്. പെനാൽറ്റി ഷൂട്ടൗട്ടിൽ സന്ധു ഇന്ത്യയുടെ രക്ഷകനാവുകയായിരുന്നു. മികച്ച പ്രകടനമാണ്

ആഞ്ചലോട്ടി അടുത്ത ജൂണിൽ, പുതിയ പരിശീലകനെ പ്രഖ്യാപിച്ച് ബ്രസീൽ,ഇനി കളി മാറും.

ഒരു പെർമെനന്റ് കോച്ച് ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ ബ്രസീലിന്റെ നാഷണൽ ടീമിന് വേൾഡ് കപ്പിന് ശേഷം കാണാൻ കഴിഞ്ഞിരുന്നു. വേൾഡ് കപ്പിന് ശേഷം കളിച്ച രണ്ട് സന്നഹ മത്സരങ്ങളിൽ ബ്രസീൽ പരാജയപ്പെട്ടു.മൊറോക്കോ,സെനഗൽ എന്നിവരോട് ആയിരുന്നു പരാജയപ്പെട്ടത്.

കാവൽ മാലാഖയോട് കാണിച്ചത് കടുത്ത അനീതിയോ?അർഹിച്ചിരുന്നില്ലേ നമ്മുടെ സന്ധു ആ പുരസ്കാരം?

ഒമ്പതാം തവണയാണ് ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ളത്. ഒരു തോൽവി പോലും വഴങ്ങാതെ ഇന്ത്യ ഈ കിരീടം നേടിയപ്പോൾ അതിൽ ഏറ്റവും കൂടുതൽ പ്രശംസകൾ അർഹിക്കുന്ന താരം ഇന്ത്യയുടെ വൻമതിലായി നിലകൊണ്ട കാവൽ മാലാഖ ഗുർപ്രീത് സന്ധു തന്നെയാണ്.അദ്ദേഹത്തിന്റെ

ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തം ഛേത്രിക്ക്, ഇത് നമ്മുടെ സ്വന്തം മെസ്സിയും ക്രിസ്റ്റ്യാനോയും.

ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറായിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ഏറ്റവും മികച്ച പ്ലേ മേക്കർ ആയിക്കൊണ്ട് മെസ്സിയേയുമാണ് നാം പരിഗണിച്ചു പോരുന്നത്. എന്നാൽ ഇന്ത്യയുടെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒരേ വ്യക്തി തന്നെയാണ്.

ഈ സീസണിൽ മൂന്ന് കിരീടങ്ങൾ,നീലക്കടുവകൾ ഗർജിച്ചു തുടങ്ങുന്നു.

ഉറങ്ങിക്കിടക്കുന്ന സിംഹമാണ് ഇന്ത്യൻ ഫുട്ബോൾ എന്ന് നേരത്തെ പറഞ്ഞത് ഫിഫ പ്രസിഡണ്ടായിരുന്നു. എന്നാൽ സമീപകാലത്ത് ഇന്ത്യ ഗർജ്ജിച്ചു തുടങ്ങിയിരിക്കുന്നു. അതിന്റെ തെളിവുകളാണ് ഈ അടുത്ത് കാലത്ത് നടന്ന ടൂർണമെന്റുകളിൽ ഇന്ത്യ ജേതാക്കൾ ആയിരിക്കുന്നത്.

എന്താ കളി..എന്താ സേവ്..സാഫ് കിരീടം സ്വന്തമാക്കി നീലക്കടുവകൾ.

ഒരല്പം മുമ്പ് നടന്ന സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് വിജയം. പെനാൽറ്റി ഷൂട്ടൗട്ടിൽ കുവൈത്തിനെ പരാജയപ്പെടുത്തി കൊണ്ടാണ് നീലക്കടുവകൾ ഒരിക്കൽക്കൂടി സാഫ് കിരീടം സ്വന്തമാക്കിയിട്ടുള്ളത്.5-4 എന്ന സ്കോറിനാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ

അന്യഗ്രഹ ജീവി,ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് ബ്രസീലിയൻ താരം.

ലയണൽ മെസ്സി വേൾഡ് ഫുട്ബോളിലെ എല്ലാ നേട്ടങ്ങളും നേടി കഴിഞ്ഞിട്ടുണ്ട്.ക്ലബ്ബ് ഫുട്ബോളിലും ഇന്റർനാഷണൽ ഫുട്ബോളിലും മെസ്സിക്ക് ലഭിക്കാത്തതായി ഒന്നുമില്ല. ഏറ്റവും ഒടുവിലാണ് മെസ്സി വേൾഡ് കപ്പ് കിരീടം ഖത്തറിൽ വെച്ച് നേടിയത്. ഗ്രേറ്റസ്റ്റ് ഓഫ്

പറഞ്ഞത് പ്രവർത്തിച്ച് കാണിക്കുന്ന എമി പറയുന്നു,അടുത്ത കോപ്പയും വേൾഡ് കപ്പും അർജന്റീന നേടും.

2021ലെ കോപ്പ അമേരിക്ക ട്രോഫി ബ്രസീലിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന ഉയർത്തിയിരുന്നത്. ഡി മരിയയുടെ ഗോളായിരുന്നു അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. കോപ്പ അമേരിക്കയിലെ ഗോൾഡൻ ഗ്ലൗ എമി മാർട്ടിനസായിരുന്നു നേടിയിരുന്നത്.അതിനുശേഷം അദ്ദേഹം

ഒരു പേടിയും വേണ്ട, ഇങ്ങനെയാണെങ്കിൽ ലിയോ മെസ്സി അടുത്ത വേൾഡ് കപ്പിൽ പുഷ്പം പോലെ കളിക്കുമെന്ന് ലൂയിസ്…

ദിവസങ്ങൾക്ക് മുന്നേയാണ് ലയണൽ മെസ്സിക്ക് 36 വയസ്സ് പൂർത്തിയായത്. അതായത് 2026 ലെ വേൾഡ് കപ്പ് ആകുമ്പോഴേക്കും മെസ്സിക്ക് പ്രായം ഏകദേശം 40 ആയിട്ടുണ്ടാവും. ആ പ്രായത്തിൽ മെസ്സിക്ക് വേൾഡ് കപ്പ് കളിക്കാൻ സാധിക്കുമോ എന്നത് പലരിലും