Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

പെലെയും മറഡോണയും റൊണാൾഡോയുമെല്ലാം മെസ്സിക്ക് താഴെ,ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പുകളിലും മെസ്സി തന്നെ…

ഒരുകാലത്ത് വിരോധികൾ ലയണൽ മെസ്സിയെ ഏറ്റവും കൂടുതൽ പരിഹസിച്ചിരുന്നത് ഇന്റർനാഷണൽ ട്രോഫിയുടെ പേരിലായിരുന്നു. ദീർഘകാലം അർജന്റീനക്കൊപ്പം കിരീടമില്ലാത്ത ഒരാളായ മെസ്സി തുടർന്നു. എന്നാൽ ഇന്നിപ്പോൾ മെസ്സിക്ക് നേടാനായി ഒന്നും തന്നെ ബാക്കിയില്ല. വേൾഡ്

ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ എവിടെവെച്ച് എന്ന് തുടങ്ങും?സമ്പൂർണ്ണ വിവരങ്ങൾ പുറത്തേക്ക് വരുന്നു.

അടുത്ത സീസണിനു വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് കടക്കുകയാണ്. കഴിഞ്ഞ സീസണിൽ വലിയ മികവ് ഒന്നും പുലർത്താൻ കഴിയാത്തതിന്റെ നിരാശ ആരാധകർക്കുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടിരുന്നു.

മെസ്സിയുണ്ടായിരുന്നുവെങ്കിൽ പോർച്ചുഗൽ വേൾഡ് കപ്പ് നേടിയേനെയെന്ന് പോർച്ചുഗൽ ലെജന്റ് ഡെക്കോ.

കഴിഞ്ഞ വേൾഡ് കപ്പിൽ മൊറോക്കോയോട് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെട്ടുകൊണ്ടാണ് പോർച്ചുഗൽ പുറത്തായത്.ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാനത്തെ വേൾഡ് കപ്പ് കളിച്ചു കഴിഞ്ഞിട്ടുണ്ട്.ഇനിയൊരു വേൾഡ് കപ്പിൽ അദ്ദേഹം ഉണ്ടാവാൻ സാധ്യത കുറവാണ്. വേൾഡ് കപ്പ്

തകർപ്പൻ ഫോമിൽ കളിക്കുന്ന ബ്രസീലിയൻ സ്ട്രൈക്കറെ സ്വന്തമാക്കുന്നതിലേക്ക് കൂടുതൽ അടുത്ത് കേരള…

അടുത്ത സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിങ് നിരയിലേക്ക് കൂടുതൽ വിദേശ താരങ്ങളെ ആവശ്യമുണ്ട്.ദിമിത്രിയോസിന്റെ കോൺട്രാക്ട് പുതുക്കുകയും ജോഷുവ സിറ്റോരിയോയെ എത്തിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ജിയാനു,കലിയൂഷ്‌നി എന്നിവർ ക്ലബ്ബ്

മെസ്സിയുടെ സാന്നിധ്യം ഇന്ററിന് കൂടുതൽ ഗുണം ചെയ്യുന്നു,ബുസ്ക്കെറ്റസിന് പുറമേ മെസ്സിയുടെ രണ്ട്…

അമേരിക്കയിലെ ഇന്റർ മിയാമിയുടെ തലവര തന്നെ മാറ്റി മറിക്കാവുന്ന സൈനിങ്ങാണ് കഴിഞ്ഞ മാസം അവർ നടത്തിയത്. ലിയോ മെസ്സിയെയാണ് ഇന്റർ മിയാമി ടീമിലേക്ക് എത്തിച്ചത്. ജൂലൈ 22ആം തീയതി മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മുൻ അത്ലറ്റിക്കോ മാഡ്രിഡ് താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തി കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ഒരുപാട് ട്രാൻസ്ഫർ റൂമറുകൾ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഒരുപാട് താരങ്ങൾ ക്ലബ് വിട്ടതിനാൽ അവർക്കെല്ലാം പകരക്കാരെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. ഒരുപാട് റൂമറുകൾ പ്രചരിക്കുന്നുണ്ടെങ്കിലും

നാല് സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്, എളുപ്പമല്ലെന്ന് മർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങളെ ഒഴിവാക്കിയിരുന്നു. പക്ഷേ അതിനനുസരിച്ചുള്ള ഒരു സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ നടത്തിയിട്ടില്ല. മാത്രമല്ല സഹൽ ഉൾപ്പെടെയുള്ള താരങ്ങൾ ക്ലബ്ബ് വിടാൻ സാധ്യതയുള്ളതും ആരാധകരെ

2025ലെ ബാലൺ ഡിഓറും മെസ്സി നേടുമെന്ന് പറഞ്ഞ് ഏർലിംഗ് ഹാലന്റ്.

2022/23 സീസണിലെ ബാലൺഡി'ഓർ പുരസ്കാരത്തിന്റെ അവകാശി ആരായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ ഇനി ഒരുപാട് നാളുകൾ ഒന്നും കാത്തിരിക്കേണ്ടതില്ല. 30 പേരുടെ ലിസ്റ്റ് അധികം വൈകാതെ തന്നെ ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിക്കും.ലിയോ മെസ്സി,ഏർലിംഗ്

കലാശപ്പോരിൽ എതിരാളികൾ കുവൈത്ത്, ഇത് ഇന്ത്യൻ ഫുട്ബോളിന്റെ സുവർണ്ണകാലം.

സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ വിജയം നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ ലെബനനെ തോൽപ്പിച്ചത്. ഇനി കിരീടം ലക്ഷ്യം വെച്ചുകൊണ്ട് ഫൈനൽ മത്സരത്തിലാണ് ഇന്ത്യ കളിക്കുക.കലാശപ്പോരിൽ കുവൈത്താണ്

ആഞ്ചലോട്ടി 2024ൽ, ബ്രസീലിന്റെ പുതിയ പരിശീലകനെ അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും.

ഖത്തർ വേൾഡ് കപ്പിന് ശേഷം ഒരു പെർമനന്റ് കോച്ച് ഇല്ലാതെയാണ് ബ്രസീൽ ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.ടിറ്റെ ബ്രസീലിന്റെ പരിശീലകസ്ഥാനം രാജിവച്ചതിനുശേഷം ഇതുവരെ ഒരു പെർമനന്റ് കോച്ചിനെ സൈൻ ചെയ്യാൻ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് സാധിച്ചിട്ടില്ല.