Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്ലാസ്റ്റേഴ്സിൽ നിന്നും മികച്ച ഓഫർ, ഇന്ത്യയിലേക്ക് വരാൻ താല്പര്യമില്ലാത്തതിനാൽ നിരസിച്ച് സ്പാനിഷ്…

കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങളെ ഒഴിവാക്കിയിരുന്നു. പക്ഷേ അതിനനുസരിച്ചുള്ള ഒരു സൈനിങ്ങുകൾ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ നടത്തിയിട്ടില്ല. മാത്രമല്ല സഹൽ ഉൾപ്പെടെയുള്ള താരങ്ങൾ ക്ലബ്ബ് വിടാൻ സാധ്യതയുള്ളതും ആരാധകരെ

PSG കോച്ച് പോലീസ് കസ്റ്റഡിയിൽ,മൂന്നുവർഷം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റം.

പിഎസ്ജിയുടെ ഇപ്പോഴത്തെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയറെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വംശീയമായ പരാമർശത്തിനും മുസ്ലിം വിരുദ്ധ പരാമർശത്തിനുമാണ് ഈ പരിശീലകനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മുമ്പ് നീസിൽ ആയിരുന്ന സമയത്തായിരുന്നു ഇദ്ദേഹം

ലിയോ മെസ്സിയെ വീഴ്ത്തി മാർക്കയുടെ ബെസ്റ്റ് പ്ലയെർ അവാർഡ് നേടി ഏർലിംഗ് ഹാലന്റ്.

2022/23 സീസണിലെ ബെസ്റ്റ് പ്ലെയർ ആരാണ് എന്ന് തർക്കം മുറുകുന്ന ഒരു സന്ദർഭമാണ്.കാരണം സീസൺ അവസാനിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാത്തിന്റെയും അവസാനവാക്കായിക്കൊണ്ട് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൺ ഡിഓറിനെയാണ് വേൾഡ് ഫുട്ബോൾ പരിഗണിച്ചു പോരുന്നത്. അത്

ക്രിസ്റ്റ്യൻ റൊമേറോയെ വമ്പന്മാർക്ക് വേണം,ഗുഡ്ബൈ പറയുമോ ടോട്ടൻഹാമിനോട്?

അറ്റലാന്റ എന്ന ഇറ്റാലിയൻ ക്ലബ്ബിന് വേണ്ടി നടത്തിയ അത്യുജ്വല പ്രകടനമാണ് ക്രിസ്റ്റ്യൻ റൊമേറോ എന്ന അർജന്റീനക്കാരനെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചത്.ഇറ്റാലിയൻ ലീഗിലെ ഏറ്റവും മികച്ച ഡിഫൻഡർക്കുള്ള അവാർഡ് അദ്ദേഹം നേടിയിരുന്നു. അതിനു പിന്നാലെയാണ്

മെസ്സി ഈ ഒരു അവസ്ഥയിൽ ബാഴ്സലോണയിലേക്ക് വരാൻ ആഗ്രഹിച്ചില്ല, പുതിയ ക്യാമ്പ് നൂവിൽ ട്രിബൂട്ട് ഒരുക്കും…

ലയണൽ മെസ്സിയെ എത്തിക്കാൻ വേണ്ടി ബാഴ്സലോണ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചിരുന്നില്ല. പാരീസിലെ പ്രശ്നങ്ങൾ മൂലം ബാഴ്സയിലേക്ക് തന്നെ തിരികെയെത്താൻ മെസ്സി ആഗ്രഹിച്ചിരുന്നുവെങ്കിലും അവസാനത്തിൽ മെസ്സി ഇന്റർ മിയാമിയെ

പപ്പു ഗോമസ് അർജന്റീന സഹതാരങ്ങളോട് തെറ്റിപിരിഞ്ഞെന്ന റൂമറുകളിൽ പ്രതികരിച്ച് പരേഡസ്.

ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഒത്തൊരുമയോടെ കൂടി മുന്നോട്ടുപോകുന്ന ടീമാണ് അർജന്റീന നാഷണൽ ടീം. അവരുടെ ഇപ്പോഴത്തെ കിരീടനേട്ടങ്ങൾക്ക് പിറകിൽ ഈ ഒത്തൊരുമക്ക് വലിയ സ്ഥാനമുണ്ട്.പക്ഷേ ഈയിടെ അർജന്റീന ടീമിൽ ഒരു പൊട്ടിത്തെറി സംഭവിച്ചതായി

അജയ്യരായി അർജന്റീന,പുതിയ റാങ്കിംഗ് പുറത്തുവിട്ട് ഫിഫ.

ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയായിരുന്നു അർജന്റീന കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കളിച്ചിരുന്നത്. രണ്ടു മത്സരങ്ങളിലും അർജന്റീന ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് വിജയിച്ചു. ഇതിനുശേഷമുള്ള ഫിഫ റാങ്കിങ്ങിൽ അർജന്റീന ഒന്നാം സ്ഥാനം തന്നെ

എല്ലാമെല്ലാം നെയ്മറാണ്, സകലതും നെയ്മറുടെ പേരിലേക്ക് മാറ്റി കടുത്ത ആരാധകൻ.

വേൾഡ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരങ്ങളിൽ ഒരാളാണ് നെയ്മർ ജൂനിയർ. ഇതിഹാസങ്ങൾ പിറന്ന ബ്രസീലിയൻ മണ്ണിലെ മറ്റൊരു ഇതിഹാസമായി കൊണ്ടാണ് ഏവരും നെയ്മറെ പരിഗണിച്ചു പോരുന്നത്.ലോകത്തിന്റെ നാനാഭാഗങ്ങളിലും നെയ്മർക്ക് ആരാധകരുണ്ട്. ബ്രസീലിൽ

എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ക്ലബ്ബിലും ദേശീയ ടീമിലും മെസ്സിക്കൊപ്പം കളിക്കാൻ…

ലയണൽ മെസ്സിയുടെ സഹതാരമായി ദീർഘകാലം തുടരുന്ന താരമാണ് എയ്ഞ്ചൽ ഡി മരിയ. അർജന്റീന നാഷണൽ ടീമിലാണ് മെസ്സിയും ഡി മരിയയും ഒരുമിച്ചു കളിക്കുന്നത്. എന്നാൽ ഒരു വർഷം പിഎസ്ജിയിൽ ഈ രണ്ടുപേർക്കും ഒരുമിച്ച് കളിക്കാൻ സാധിച്ചു. അങ്ങനെ ക്ലബ്ബ് തലത്തിലും

മെസ്സിയോടൊന്ന് ഏറ്റുമുട്ടാൻ ഞങ്ങളെല്ലാവരും കാത്തുനിൽക്കുകയാണെന്ന് എംഎൽഎസ് സൂപ്പർ താരം.

ലയണൽ മെസ്സി ഇന്റർ മിയാമിയുടെ താരമായി ഔദ്യോഗികമായി കൊണ്ട് മാറാൻ ഇനി ഒരുപാട് നാളുകൾ ഒന്നുമില്ല. ജൂലൈ മാസം പകുതിക്ക് വെച്ച് തന്നെ മെസ്സിയെ ഔദ്യോഗികമായി കൊണ്ട് ഇന്റർ മിയാമി തങ്ങളുടെ താരമാക്കി മാറ്റും. അതിനുശേഷം മെസ്സിയുടെ ഡെബ്യൂ ഉണ്ടാവുകയും