Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

1.5 കോടി, മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്സ് വിട്ടത് കൺഫേം ആയി.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഫാൻസിന് വളരെ നിരാശ നൽകുന്ന അപ്ഡേറ്റുകളാണ് ഇപ്പോൾ കുറച്ചു ദിവസങ്ങളായി പുറത്തേക്ക് വരുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡിലെ പ്രധാനപ്പെട്ട താരമായ സഹൽ അബ്ദു സമദിനെ ടീമിനെ നഷ്ടമാവുകയാണ്.2.5 കോടിക്ക് മോഹൻ ബഗാനായിരിക്കും

സഹലിന്റെ റെക്കോർഡ് ട്രാൻസ്ഫറിൽ അപ്രതീക്ഷിത ട്വിസ്റ്റ്?

കേരള ബ്ലാസ്റ്റേഴ്സിന്‍റെ മലയാളി താരം സഹൽ അബ്ദു സമദിന്റെ ട്രാൻസ്ഫർ വാർത്തകളാണ് നിറഞ്ഞു നിൽക്കുന്നത്. ആറ് വർഷം കേരള ബ്ലാസ്റ്റേഴ്സിലെ താരമായ സഹൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിലേക്കാണ് സഹൽ പോകുന്നത്.2.5 എന്ന

ഡിബാലയോട് ചെൽസിയിലേക്ക് വരാൻ പറഞ്ഞിട്ടുണ്ടെന്ന് സിൽവ, ചെൽസിയിൽ എത്തുമോ എന്നതിനോട് പ്രതികരിച്ച്…

ചെൽസിയെ ഇനി പരിശീലിപ്പിക്കുക അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയാണ്. അദ്ദേഹത്തിന് അർജന്റീന താരമായ പൗലോ ഡിബാലയെ ചെൽസിയിലേക്ക് കൊണ്ടുവരാൻ താല്പര്യമുണ്ട്. ചെൽസി അദ്ദേഹത്തിന് വേണ്ടി നീക്കങ്ങൾ ആരംഭിച്ചുവെന്നും മാധ്യമങ്ങൾ അറിയിച്ചിരുന്നു.

മെസ്സി വാഴാനൊരുങ്ങുന്ന MLSൽ വീണ്ടും പുജിന്റെ വിളയാട്ടം,ഇന്നലെ നേടിയത് വെടിയുണ്ട് കണക്കേയുള്ള ഗോൾ.

ലയണൽ മെസ്സിക്കൊപ്പം ബാഴ്സയിൽ കുറച്ച് കാലം കളിച്ച യുവ താരമാണ് റിക്കി പുജ്. പിന്നീട് മെസ്സി പിഎസ്ജിയിലേക്കും പുജ് എംഎൽഎസിലേക്കും ചേക്കേറി.ഒരു ചെറിയ ഇടവേളക്ക് ശേഷം രണ്ടുപേരും ഇപ്പോൾ ഒരേ ലീഗിൽ ഒരുമിക്കുകയാണ്.മെസ്സി എംഎൽഎസ് ക്ലബ്ബായ

അതിനൊരു തീരുമാനമായി, റെക്കോർഡ് ട്രാൻസ്ഫർ ഫീക്ക് അടുത്ത ആഴ്ച്ച സഹൽ ബ്ലാസ്റ്റേഴ്സ് വിടും.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു കാര്യമാണ് ഇപ്പോൾ സംഭവിക്കാൻ പോകുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡിലെ മലയാളി മിന്നും താരമായ സഹൽ അബ്ദുസമദ് ബ്ലാസ്റ്റേഴ്സിനോട് വിട പറയുകയാണ്. ആറു വർഷത്തെ ബ്ലാസ്റ്റേഴ്സ് കരിയറിനാണ്

മെസ്സിക്ക് റഫറിമാരുടെ സഹായം ലഭിക്കുന്നു,മുമ്പ് ബ്രസീൽ താരം ലൂയിസ് പറഞ്ഞത് ആവർത്തിച്ച് എംഎൽഎസ് കോച്ച്

സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരമാണ് ഫെലിപ്പെ ലൂയിസ്. മെസ്സി ബാഴ്സലോണയിൽ ആയിരുന്ന സമയത്ത് ഇരുവരും ഒരുപാട് തവണ നേർക്ക് നേർ ഏറ്റുമുട്ടിയിട്ടുണ്ട്.ഇദ്ദേഹം ഒരിക്കൽ വിവാദപരമായ ഒരു പ്രസ്താവന

ആത്മവിശ്വാസത്തിന്റെ അങ്ങേയറ്റം,38 കാരനായ സുനിൽ ഛേത്രി പറയുന്നു,ക്രിസ്റ്റ്യാനോയേയും ലയണൽ മെസ്സിയെയും…

ഇന്റർനാഷണൽ ഫുട്ബോളിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം പോർച്ചുഗൽ നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.രണ്ടാം സ്ഥാനത്ത് വേൾഡ് കപ്പ് ചാമ്പ്യനായ

കഴിഞ്ഞ രണ്ടുമാസത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം, കേരള ബ്ലാസ്റ്റേഴ്സ് താരത്തെ പുകഴ്ത്തി പരിശീലകൻ…

ഇന്ത്യൻ നാഷണൽ ടീം ഇപ്പോൾ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.സാഫ് ചാമ്പ്യൻഷിപ്പ് അവർ നേടിയിരുന്നു. ഇന്റർ കോണ്ടിനെന്റൽ കപ്പും ഹീറോ ട്രിനാഷൻ കപ്പുമൊക്കെ ഇന്ത്യ തന്നെയായിരുന്നു സ്വന്തമാക്കിയിരുന്നത്. കഴിഞ്ഞ കുറെ മത്സരങ്ങളായി ഇന്ത്യ പരാജയം

പിഎസ്ജിയിൽ പ്രശ്‌നം അതിഗുരുതരം,ക്ലബ്ബിനെ വിമർശിച്ച് എംബപ്പേ,6 താരങ്ങൾ പ്രസിഡന്റിനെ സമീപിച്ചു.

പിഎസ്ജിയുടെ താരമായ കിലിയൻ എംബപ്പേയുടെ പുതിയ ഇന്റർവ്യൂ ഇപ്പോൾ പല വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. അതായത് തന്റെ ക്ലബ്ബായ പിഎസ്ജിയെ അദ്ദേഹം ഈ ഇന്റർവ്യൂവിൽ പരസ്യമായി വിമർശിക്കുകയായിരുന്നു.പിഎസ്ജിക്ക് വേണ്ടി കളിക്കുന്നത് തനിക്ക് ഒരിക്കലും

ക്രിസ്റ്റ്യാനോയും കൂട്ടരും വാഴുന്ന ലീഗിലേക്ക് സഹലും? സൗദി അറേബ്യൻ ക്ലബ്ബ് താരത്തെ സമീപിച്ചു.

ഇന്ത്യൻ ട്രാൻസ്ഫർ വിൻഡോയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരങ്ങളിൽ ഒരാളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്‌ഫീൽഡർ സഹൽ അബ്ദുസമദ്. മോഹൻ ബഗാൻ സ്വന്തമാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഇദ്ദേഹം. മുംബൈ സിറ്റിക്കും ചെന്നൈയിൻ