എറിഞ്ഞത് മൂത്രം നിറച്ച ബോട്ടിലെന്ന് സ്ഥിരീകരിച്ച് മുഹമ്മദൻസിന്റെ ജനറൽ സെക്രട്ടറി!
ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തിയത്.ആദ്യപകുതിയിൽ ഒരു പെനാൽറ്റി ഗോൾ വഴങ്ങിയെങ്കിലും രണ്ടാം പകുതിയിൽ!-->…