Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

വീണ്ടും ഗോളടിച്ച് മെസ്സി,താരത്തോട് മാപ്പുമായി റിക്വൽമി.

അർജന്റീനയുടെയും അർജന്റീന ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിന്‍റെയും ലെജൻഡാണ് യുവാൻ റോമൻ റിക്വൽമി. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി ഒരു യാത്രയയപ്പ് മത്സരം ഇന്ന് പുലർച്ചെ അർജന്റീനയിൽ നടന്നിരുന്നു. അർജന്റീനയും ബൊക്ക ജൂനിയേഴ്സും തമ്മിലായിരുന്നു മത്സരം

അങ്ങനെയാണെങ്കിൽ 2026 വേൾഡ് കപ്പ് ബ്രസീൽ അടിക്കും :റിവാൾഡോ

കഴിഞ്ഞ വേൾഡ് കപ്പ് ബ്രസീലിന് ദുരന്തപൂർണ്ണമായ അനുഭവമാണ് സമ്മാനിച്ചത്. ക്രൊയേഷ്യയുടെ പരാജയപ്പെട്ടുകൊണ്ട് ബ്രസീൽ പുറത്താക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഒരു വേൾഡ് കപ്പ് കിരീടം പോലും നേടാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. അവരുടെ കാത്തിരിപ്പ്

ലിയോ മെസ്സിക്ക് മെസ്സേജ് നൽകി കിലിയൻ എംബപ്പേ.

ഇന്നലെയായിരുന്നു ലയണൽ മെസ്സി തന്റെ 36ആം ജന്മദിനം ആഘോഷിച്ചത്.ഈ ബർത്ത് ഡേ മെസ്സിക്ക് വളരെ പ്രിയപ്പെട്ടതാണ്. എന്തെന്നാൽ വേൾഡ് കപ്പ് കിരീടം നേടിയതിനു ശേഷമുള്ള ആദ്യത്തെ ബർത്ത് ഡേ ആണ് ഇത്. തന്റെ കരിയറിലെ ഏറ്റവും മൂല്യമുള്ള കിരീടമായി കൊണ്ടാണ്

ഇനി മെസ്സി തന്നെ ശരണം, ഇന്റർ മിയാമി ഇന്ന് പൊട്ടിയത് വമ്പൻ സ്കോറിന്.

ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് തോൽവിയിൽ നിന്നും ഇപ്പോഴും മുക്തി ലഭിച്ചിട്ടില്ല. മെസ്സിയുടെ സൈനിങ്ങ് പ്രഖ്യാപിച്ചത് കൊണ്ട് എല്ലാവരും ശ്രദ്ധയോടെ നോക്കുന്ന ഒരു ക്ലബ്ബാണ് ഇപ്പോൾ ഇന്റർ മിയാമി. പക്ഷേ ഇന്ന് നടന്ന മത്സരത്തിലും

വ്യക്തിഗത അവാർഡുകൾക്ക് പ്രാധാന്യം നൽകിയിട്ടില്ല, റെക്കോർഡുകളിലേക്ക് തിരിഞ്ഞു നോക്കാറുമില്ല: നയം…

ലോക ഫുട്ബോളിൽ ഒരുപാട് ഇൻഡിവിജ്വൽ അവാർഡുകൾ സ്വന്തമായുള്ള താരമാണ് ലിയോ മെസ്സി.ഏഴ് ബാലൺ ഡിഓർ പുരസ്കാരങ്ങൾ നേടിയ മെസ്സി തന്നെയാണ് ഏറ്റവും കൂടുതൽ ബാലൺ ഡിഓർ പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഫുട്ബോൾ ചരിത്രത്തിലെ താരം.ഇതിനപ്പുറം ഒരുപാട് ഫിഫ ബെസ്റ്റ്

ഫ്രാൻസിനെ തോൽപ്പിച്ചത് കൊണ്ട് പാരീസുകാർ വിവേചനം കാണിച്ചോ എന്ന കാര്യത്തിൽ മറുപടിയുമായി ലിയോ മെസ്സി.

ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന ലോക കിരീടം നേടിയിരുന്നത്. മത്സരത്തിൽ പിഎസ്ജി സൂപ്പർ താരങ്ങളായിരുന്ന കിലിയൻ എംബപ്പേ ഹാട്രിക്ക് നേടുകയും ലിയോ മെസ്സി രണ്ടു ഗോളുകൾ നേടുകയും ചെയ്തിരുന്നു. തകർപ്പൻ പോരാട്ടം

ഞാൻ കൂടെ കളിച്ചവരിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ, മറ്റുള്ളവരിൽ നിന്ന് തീർത്തും വ്യത്യസ്തൻ:…

ലിയോ മെസ്സി എന്ന ഇതിഹാസത്തിന് 36 വയസ്സ് ഇപ്പോൾ പിന്നിട്ടു കഴിഞ്ഞു. സാധ്യമായതെല്ലാം കൈപ്പിടിയിൽ ഒതുക്കിയ താരമാണ് മെസ്സി. മെസ്സിയുടെ കരിയർ ഇതിനോടകം തന്നെ കമ്പ്ലീറ്റ് ആയിക്കഴിഞ്ഞു. വേൾഡ് കപ്പ് ലഭിച്ചതോടുകൂടിയാണ് മെസ്സി കംപ്ലീറ്റഡായത്.

ഒരിക്കലും തകരില്ല എന്ന് കരുതിയ നെയ്മറുടെ റെക്കോർഡ് എംബപ്പേ തകർത്തേക്കും.

കിലിയൻ എംബപ്പേയെ പിഎസ്ജി ഈ ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഒഴിവാക്കുമെന്ന് മീഡിയാസ് കണ്ടെത്തിയിരുന്നു. പിഎസ്ജിയുമായുള്ള കരാർ പുതുക്കാൻ താൻ ഉദ്ദേശിക്കുന്നില്ല എന്നത് എംബപ്പേ ക്ലബ്ബിനെ അറിയിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലുള്ള ഒരു തീരുമാനം

മെസ്സിക്ക് ഡി പോൾ എന്നപോലെ ക്രിസ്റ്റ്യാനോക്കുമുണ്ട് പോർച്ചുഗൽ ടീമിൽ ഒരു ബോഡിഗാർഡ്.

അർജന്റീനയിലെ സഹതാരങ്ങളായ ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളും തമ്മിലുള്ള ബന്ധം വളരെ രസകരമാണ്.മെസ്സിയെ വളരെയധികം സ്നേഹിക്കുന്ന ഒരു സുഹൃത്താണ് ഡി പോൾ. അതുകൊണ്ടുതന്നെ കളിക്കളത്തിൽ മെസ്സിയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം പലപ്പോഴും ഡി പോൾ സ്വയം

ഒടുവിൽ പിഎസ്ജി ഫാൻസിന്റെ കൂവലിനെതിരെ പ്രതികരിച്ച് ലയണൽ മെസ്സി.

വളരെ മോശമായ രീതിയിലായിരുന്നു പലപ്പോഴും ലിയോ മെസ്സി എന്ന ഇതിഹാസത്തെ പിഎസ്ജി ആരാധകർ ട്രീറ്റ് ചെയ്തിരുന്നത്.പിഎസ്ജി ആരാധകരിൽ നിന്ന് തന്നെ കൂവലുകൾ കേൾക്കേണ്ട ഒരു സ്ഥിതിവിശേഷം മെസ്സിക്കുണ്ടായിരുന്നു. ഒരു താരത്തിന് നൽകേണ്ട സാമാന്യ ബഹുമാനം നൽകാൻ