പൈസ ഇല്ലാത്തതിനാൽ അർജന്റീനക്കെതിരെയും മെസ്സിക്കെതിരെയും ഇന്ത്യയിൽ വെച്ച് കളിക്കാനുള്ള അവസരം…
ഏഷ്യൻ ടൂർ പൂർത്തിയാക്കിക്കൊണ്ട് അർജന്റീന ഇപ്പോൾ തങ്ങളുടെ നാട്ടിലേക്ക് തന്നെ മടങ്ങിയിട്ടുണ്ട്. ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയുള്ള മത്സരങ്ങളാണ് അർജന്റീന ഏഷ്യയിൽ വെച്ച് തന്നെ കളിച്ചത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് സമയത്ത് അർജന്റീനക്ക്!-->…