Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

നീക്കങ്ങൾ വളരെ വേഗത്തിൽ,ബികാശ് സിംഗിനെയും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി!

കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം വളരെ തിരക്കേറിയ ഒരു ട്രാൻസ്ഫർ വിൻഡോയാണിത്.ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് പറഞ്ഞുവിട്ടു. അവർക്കൊക്കെ ഇപ്പോൾ പകരക്കാരെ ആവശ്യവുമാണ്. ഏറ്റവും പുതിയ റിപ്പോർട്ട്കൾ പ്രകാരം ഇന്ത്യൻ സൂപ്പർ സ്ട്രൈക്കർ ഇർഫാൻ

ഒരു സീസണിൽ 36 ഗോളുകൾ നേടിയ ഇന്ത്യൻ ഗോളടിയന്ത്രം കേരള ബ്ലാസ്റ്റേഴ്സിലേക്ക്.

അടുത്ത സീസണിലേക്ക് ടീമിനെ കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തുടർന്നുകൊണ്ടിരിക്കുകയാണ്.ആവശ്യമില്ലാത്ത ഒരുപാട് താരങ്ങളെ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ ഒരുപാട് താരങ്ങളെ

അർജന്റീന ടീമിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരുന്നു,അത് പിൻവലിക്കാനുള്ള കാരണം പറഞ്ഞ് ലിയോ മെസ്സി.

ആസ്ട്രേലിയക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ വിജയിച്ചപ്പോഴും അർജന്റീനക്ക് വേണ്ടി പതിവുപോലെ മികച്ച രീതിയിൽ കളിക്കാൻ അവരുടെ ക്യാപ്റ്റനായ ലിയോ മെസ്സിക്ക് കഴിഞ്ഞിരുന്നു. മത്സരം തുടങ്ങിയ ഉടനെ മെസ്സി ഒരു ഗോൾ നേടി കളിയെ അർജന്റീനക്ക്

മെസ്സിയല്ല ആവശ്യപ്പെട്ടത്,ഞാനാണ് നൽകിയത്,അഭാവത്തെക്കുറിച്ച് അർജന്റീനയുടെ കോച്ച്.

ആസ്ട്രേലിയക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് അർജന്റീന വിജയിച്ചത്.ആദ്യം ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ഗോൾ നേടിയത്. സെക്കൻഡ് ഹാഫിലാണ് ജർമ്മൻ പെസല്ലയുടെ ഗോൾ പിറന്നത്. പക്ഷേ അടുത്ത ഫ്രണ്ട്ലി മത്സരം അർജന്റീനക്ക്

പഴകും തോറും വീര്യം കൂടുന്ന വീഞ്ഞായി മാറി മിശിഹാ,35ആം വയസ്സിൽ പുതിയ 2 റെക്കോർഡ് കുറിച്ചു.

അർജന്റീനയുടെ നായകനായ ലിയോ മെസ്സിയുടെ മാസ്മരിക ഗോളാണ് ലോക ഫുട്ബോളിലെ ഏറ്റവും പുതിയ വിശേഷം. ആസ്ട്രേലിയക്കെതിരെ നടന്ന ഫ്രണ്ട്ലി മത്സരത്തിന്റെ തുടക്കത്തിൽ തന്നെയാണ് മെസ്സിയുടെ മാസ്മരിക ഗോൾ പിറന്നത്.എൻസോയുടെ പാസ് സ്വീകരിച്ച മെസ്സി നയന മനോഹരമായ

സൗദിയിലെ ചൂട് വല്ലാത്ത ചൂട് തന്നെയെന്ന് സമ്മതിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ.

കഴിഞ്ഞ ആറുമാസമായി സൗദി അറേബ്യയിലെ ടീമായ അൽ നസ്റിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്നത്. നവംബറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞു വിട്ടതോടുകൂടിയാണ് റൊണാൾഡോ യൂറോപ്യൻ കരിയറിന് തിരശ്ശീല ഇട്ടത്. സൗദി അറേബ്യ ക്രിസ്റ്റ്യാനോയെ

കാത്തിരിക്കുന്നത് ടെൻഷൻ നിറഞ്ഞ ആഴ്ച്ചകൾ,നിലപാടിലുറച്ച് എംബപ്പെ,റയലിനാണെങ്കിലും വിൽക്കുമെന്ന് ക്ലബ്

കിലിയൻ എംബപ്പേ തന്റെ ക്ലബ്ബായ പിഎസ്ജിയുമായി പുതിയ കരാറിൽ സൈൻ ചെയ്യില്ലെന്ന് ക്ലബ്ബിനോട് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് ഒരുപാട് കാര്യങ്ങൾ പൊട്ടിപ്പുറപ്പെട്ടു.എംബപ്പേ കരാർ പുതുക്കിക്കൊണ്ട് ക്ലബ്ബിൽ തുടരുമെന്ന് സ്വപ്നം കണ്ടിരുന്ന പിഎസ്ജിക്ക്

ഹാലന്റല്ല,ലിയോ മെസ്സി തന്നെയാണ് ഈ സീസണിലെ ബാലൺ ഡിഓർ അർഹിക്കുന്നതെന്ന് ബ്രസീലിന്റെ ഇതിഹാസം റൊണാൾഡോ.

ഈ സീസണിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൺ ഡിഓർ പുരസ്കാരം അധികം വൈകാതെ പ്രഖ്യാപിക്കും. രണ്ട് താരങ്ങൾക്കാണ് ഇപ്രാവശ്യം ഏറ്റവും കൂടുതൽ സാധ്യത ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.അർജന്റീനയുടെ ക്യാപ്റ്റനായ ലയണൽ

ഗോളും അസിസ്റ്റും നേടി മോഡ്രിച്ച്,നെതർലാണ്ട്സിനെ 4-2 ന് തോൽപ്പിച്ച് ക്രോയേഷ്യ ഫൈനലിൽ.

യുവേഫ നേഷൻസ് ലീഗ് ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനൽ മത്സരത്തിൽ വിജയിച്ചുകൊണ്ട് ഫൈനലിന് യോഗ്യത നേടാൻ ക്രൊയേഷ്യക്ക് സാധിച്ചു.4-2 എന്ന സ്കോറിന് നെതർലാണ്ട്സിനെ തോൽപ്പിച്ചു കൊണ്ടാണ് ക്രൊയേഷ്യ ഫൈനലിന് യോഗ്യത നേടിയിട്ടുള്ളത്. എക്സ്ട്രാ സമയത്തേക്ക്

നുണ പറയാൻ ശീലിച്ചിട്ടില്ലാത്ത ഒരാളുടെ വാക്കുകൾ,10 വർഷം പിന്നിട്ടാലും മെസ്സിക്ക് കളിക്കാൻ കഴിയുമെന്ന്…

2026ൽ നടക്കുന്ന ലോകകപ്പിൽ തനിക്ക് കളിക്കാൻ സാധിക്കില്ല എന്നത് അർജന്റീനയുടെ ക്യാപ്റ്റനായ ലിയോ മെസ്സി കഴിഞ്ഞ വേൾഡ് കപ്പിന് മുന്നേ തന്നെ അറിയിച്ചതാണ്. കഴിഞ്ഞ വർഷം നടന്ന വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പാണെന്ന് മെസ്സി