Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഒഫീഷ്യൽ :നിഷു കുമാറിനെ ഐഎസ്എൽ ക്ലബ് സ്വന്തമാക്കി!

കേരള ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധനിരയിലെ ഇന്ത്യൻ താരങ്ങളിൽ ഒരാളായ നിഷു കുമാറിനെയും ഇപ്പോൾ ക്ലബ്ബ് കൈവിട്ടു കഴിഞ്ഞു. മറ്റൊരു ഐഎസ്എൽ ക്ലബ്ബായ ഈസ്റ്റ് ബംഗാളാണ് നിഷുവിനെ സ്വന്തമാക്കിയിട്ടുള്ളത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിലാണ് ഈ സൂപ്പർ താരം

നാണക്കേട് : മെസ്സിയുടെ ട്രാൻസ്ഫറിനെ കുറിച്ച് ഡി ജോങ്.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരിച്ചെത്തും എന്നായിരുന്നു ആരാധകർ എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.മെസ്സിക്ക് തിരികെയെത്താൻ താല്പര്യമുണ്ടായിരുന്നു, ബാഴ്സ തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്തിരുന്നു.എന്നാൽ

2 ക്ലബ്ബുകൾക്ക് പുറമേ മോഹൻ ബഗാനിനും സഹലിനെ വേണം,3 താരങ്ങളെ വിട്ടു നൽകില്ലെന്ന് ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന്‍റെ സൂപ്പർതാരമായ സഹൽ അബ്ദു സമദിനെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണിത്. ഐഎസ്എൽ വമ്പൻമാരായ മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നിവർക്ക് സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. താരത്തെ ഈ

അർജന്റീനക്ക് വേണ്ടിയുള്ള മത്സരം മെസ്സി കളിക്കില്ല.

രണ്ട് സൗഹൃദ മത്സരങ്ങളാണ് അർജന്റീന ഈ ഏഷ്യൻ ടൂറിൽ കളിക്കുന്നത്.ആദ്യ മത്സരം നാളെയാണ് നടക്കുക. നാളെ വൈകിട്ട് ഇന്ത്യൻ സമയം 5:30ന് ചൈനയിലെ ബീജിങ്ങിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ. ഈ മത്സരത്തിൽ സൂപ്പർതാരം ലയണൽ

അർജന്റീന ആരാധകർക്ക് നിരാശാജനകമായ അപ്ഡേറ്റ് നൽകി ലയണൽ മെസ്സി.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ തന്നെ ലയണൽ മെസ്സി ചില കാര്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. അതായത് ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കും എന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. വേൾഡ് കപ്പ് ഫൈനലിനു മുന്നേയും മെസ്സി ഇത്

റയൽ മാഡ്രിഡിലേക്കെന്ന വാർത്ത, ഒടുവിൽ നേരിട്ട് പ്രതികരിച്ച് എംബപ്പേ.

പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേയെ കുറിച്ച് നിരവധി വാർത്തകളാണ് ഇന്ന് പുറത്തേക്ക് വന്നിട്ടുള്ളത്. കോൺട്രാക്ട് പുതുക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുള്ള കാര്യം എംബപ്പേ പിഎസ്ജിയെ അറിയിച്ചിട്ടുണ്ട്. ഇതോടുകൂടി പിഎസ്ജി എംബപ്പേയെ ഈ

ഒഫീഷ്യൽ :മറ്റൊരു താരത്തെ ഒഴിവാക്കിയ വിവരവും അറിയിച്ച് ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിന് ശേഷം നിരവധി താരങ്ങളെ പറഞ്ഞുവിട്ടു കഴിഞ്ഞു.ജെസൽ,ഖബ്ര,മുഹീത് ഖാൻ,വിക്ടർ മോങ്കിൽ,അപോസ്ഥലസ് ജിയാനു,ഇവാൻ കലിയൂഷ്‌നി എന്നിവരാണ് ക്ലബ്ബ് വിട്ടിട്ടുള്ളത്. ഇപ്പോഴിതാ മറ്റൊരു താരം കൂടി ക്ലബ് വിട്ടതായി ബ്ലാസ്റ്റേഴ്സ്

മെസ്സി വരുമ്പോൾ നിയമം പോലും വഴിമാറും,MLSലെ മാറ്റത്തിൽ പ്രതികരിച്ച് പരിശീലകൻ.

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് സാധിച്ചിരുന്നു. തികച്ചും അപ്രതീക്ഷിതമായി കൊണ്ടാണ് ലയണൽ മെസ്സി ഇന്റർ മിയാമിയിൽ എത്തുന്നത്. ഇത്ര പെട്ടെന്ന് മെസ്സി യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറയും എന്നുള്ളത് ആരും

ഞാൻ മെസ്സിയോട് അധികം സംസാരിച്ചിട്ടില്ല : കാരണം വ്യക്തമാക്കി ഗർനാച്ചോ!

അടുത്ത ഫ്രണ്ട്ലി മത്സരത്തിൽ ഓസ്ട്രേലിയയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയുള്ളത്.വ്യാഴാഴ്ചയാണ് ഈ മത്സരം നടക്കുക. ചൈനയിൽ വെച്ച് നടക്കുന്ന ഈ മത്സരത്തിൽ യുവ സൂപ്പർതാരമായ അലജാൻഡ്രോ ഗർനാച്ചോ അർജന്റീന ദേശീയ ടീമിന്

ചതി തിരിച്ചറിഞ്ഞ് പിഎസ്ജി,കത്ത് ചോർത്തി നൽകിയത് എംബപ്പേ തന്നെയോ?

കിലിയൻ എംബപ്പേ ഇപ്പോൾ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം ഇന്നലെ എടുത്തിട്ടുണ്ട്. അതായത് 2024 വരെയുള്ള കോൺട്രാക്ട് പൂർത്തിയാക്കി കഴിഞ്ഞാൽ താൻ ക്ലബ്ബ് വിടുമെന്നാണ് എംബപ്പേ പിഎസ്ജിയെ അറിയിച്ചിട്ടുള്ളത്. 2025 വരെ കോൺട്രാക്ട് പുതുക്കാൻ എംബപ്പേ