30 മത്സരങ്ങളിൽ 21 ക്ലീൻ ഷീറ്റുകൾ, അത്ഭുതമായി എമിലിയാനോ മാർട്ടിനസ്.
കഴിഞ്ഞ ഇൻഡോനേഷ്യക്കെതിരെയുള്ള ഫ്രണ്ട്‌ലി മത്സരത്തിലും ജയിക്കാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഇൻഡോനേഷ്യയെ അർജന്റീന പരാജയപ്പെടുത്തിയത്.മെസ്സി,ഡി മരിയ എന്നിവരുടെ അഭാവത്തിൽ നിരവധി മാറ്റങ്ങളുമായാണ് അർജന്റീന ഈ മത്സരം!-->…