കൊൽക്കത്തയിലേക്ക് പോകുന്നത് ചുമ്മാതല്ല: നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.വരുന്ന ഞായറാഴ്ചയാണ് ഈ മത്സരം!-->…