ഇന്ത്യൻ താരങ്ങളിൽ ഒന്നാമൻ,മൊത്തം താരങ്ങളിൽ മൂന്നാമൻ,വിബിൻ വിസ്മയിപ്പിക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ നാലു മത്സരങ്ങളാണ് ഇതുവരെ പൂർത്തിയാക്കി കഴിഞ്ഞിട്ടുള്ളത്.എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയ ചില താരങ്ങളുണ്ട്.നോഹ സദോയിയും പ്രീതം കോട്ടാലുമൊക്കെ ആ ഗണത്തിൽ വരുന്നതാണ്. കൂടാതെ മലയാളി താരമായ!-->…