കണക്കുകൾ സംസാരിക്കുന്നു, വന്നതിനുശേഷം ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ ഇമ്പാക്ട് ഉണ്ടാക്കിയ താരം നോഹ തന്നെ!
2022-23 സീസണിലാണ് മൊറോക്കൻ താരമായ നോഹ സദോയി ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുന്നത്.എഫ്സി ഗോവക്ക് വേണ്ടി രണ്ട് സീസണുകളാണ് താരം കളിച്ചിട്ടുള്ളത്.രണ്ട് സീസണുകളിലും ഗംഭീര പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഗോളുകളും അസിസ്റ്റുകളും അദ്ദേഹം!-->…